Ottamund Lyrics

Movie: Visudha Mejo
Song:  ottamund
Music: Justin Varghese
Lyrics: Suhail Koya
Singers: Vaikom Vijayalakshmi, Jassie Gift





ഒറ്റമുണ്ട് പുണർന്ന്
ഒറ്റക്കെന്നും ഉണർന്ന്
ഓട്ടുമാവിൻ കട്ടിലിന്ന്
ഒച്ചയില്ലാണ്ടുയർന്ന്

ഒറ്റക്കുളി കഴിഞ്ഞു
ഒറ്റക്കോടി തളർന്ന്
ഒറ്റിറക്കേൽ ഓട്ടച്ചായ
ഒറ്റയടിക്ക് നുണഞ്ഞു

lazy lazy
Am crazy like
Some cool videsi
Mercy mercy
No mercy gimme
Controversy
Take it easy
Say what say what
Am a silly breezy
Tasty tasty
Like an open
Can of kali pepsi

മടുപ്പ് മടുപ്പ് മൗഗ്ലി
തലകറങ്ങണ ഗൂഗ്ലി

ഒറ്റ വഴി നടന്ന്
ഒറ്റക്കുഴി കടന്ന്
ഒറ്റ ജോലിക്കൊറ്റനേരം
കൊറ്റപോലെ വളഞ്ഞു

ഒറ്റപ്പുരയ്ക്കടുത്തു
ഒറ്റവഴിക്കടുത്ത
ഒത്തിരിക്കാതപ്പുറത്ത്
ഒറ്റകാലേലിരിപ്പ്
ഒറ്റവാക്കേലൊച്ചയില്ലാണ്ടൊക്കെമെല്ലെ പറഞ്ഞു

Hey now hey now
I move like a movie
Slow motion
Hey now hey now
I walk like a
Silly dalmatian
Hey now hey now
I moon walk like
the micheal jackson
Hey now hey now
I am an empty sack of
Sarkkaar ration

മടുപ്പ് മടുപ്പ് മൗഗ്ലി
തലകറങ്ങണ ഗൂഗ്ലി

ഒറ്റമുണ്ട് പുണർന്ന്
ഒറ്റക്കെന്നും ഉണർന്ന്
ഓട്ടുമാവിൻ കട്ടിലിന്ന്
ഒച്ചയില്ലാണ്ടുയർന്ന്

ഒറ്റക്കുളി കഴിഞ്ഞു
ഒറ്റക്കോടി തളർന്ന്
ഒറ്റിറക്കേൽ ഓട്ടച്ചായ
ഒറ്റയടിക്ക് നുണഞ്ഞു

lazy lazy
Am crazy like
Some cool videsi
Mercy mercy
No mercy gimme
Controversy
Take it easy
Say what say what
Am a silly breezy
Tasty tasty
Like an open
Can of kali pepsi

മടുപ്പ് മടുപ്പ് മൗഗ്ലി
തലകറങ്ങണ ഗൂഗ്ലി

Leave a Comment