Movie | : My Name is Azhakan |
Song | : velikkal palavattam |
Music | : Arunraj |
Lyrics | : Sandeep Sudha |
Singers | : Jassie Gift, Arunraj, Binu Thrikkakara |
വേലിക്കൽ പലവട്ടം നോക്കി നിന്നു…
കാലത്തെമുതല് ഞാൻ കാത്തു നിന്ന്…
എന്നിട്ടുംഒരുത്തിയും നോക്കിയില്ല…
കണ്ടിട്ടുകണ്ണ് രണ്ടും നീട്ടിയില്ല…
പെണ്ണിന്റെ ചൊടിയില് പുഞ്ചിരി വിരിഞ്ഞാലും
നെഞ്ചിലെകടങ്കഥ തിരിയുകില്ല…
വെള്ളത്തിൽ പുളയണ
പുള്ളിമീൻ പോലെ പെണ്ണ്
തഞ്ചത്തിൽഅടുത്താലും
പിടിതരില്ല….
ആ….ആ…. ആ…. ആ…..
പ്രേമിക്കാൻപോഡ്രാ ….കോപ്പിലെ…
കല്യാണോം വേഡ്രാ..
കപ്പിൾസ് ആയാൽ ബേജാറ്…
സിംഗിൾലൈഫ് ആണേല് ജോർ….
പ്രേമിക്കാൻപോഡ്രാ ….കോപ്പിലെ…
കല്യാണോം വേഡ്രാ..
കപ്പിൾസ് ആയാൽ ബേജാറ്…
സിംഗിൾലൈഫ് ആണേല് ജോർ….
വേണ്ടൊരുപറഞ്ഞിട്ടും വേണ്ടാത്ത പണിയ്ക്കു പോയ്
വേണ്ടാദീനത്തിൽ പെട്ട് ടൈം കളഞ്ഞേ
ഉസ്ക്കൂളിന്നടയിലും ബസ് സ്റ്റോപ്പിനരികിലും
സർക്കസ് കാട്ടി ചുമ്മാ നടുവൊടിഞ്ഞേ
എന്നിട്ടുംപെണ്ണിന് ഖൽബിൽ കേറാൻ
ആവാതെൻനെഞ്ചം ഏറെ നൊന്തെ
കണ്ടിട്ടുംകാണാ മട്ടിൽ പോകും
പെണ്ണിന്പ്രേമം വേണ്ടെനിന്നെൻ ഉള്ളം ചോന്നെ….
പ്രേമിക്കാൻ….
കല്യാണം…
ആയാൽബേജാറ്…
സിംഗിൾലൈഫ് ആണേല് ജോർ…
പ്രേമിക്കാൻ….
കല്യാണം…
ആയാൽബേജാറ്…
സിംഗിൾലൈഫ് ആണേല് ജോർ…
അയ്യയ്യോ…
ലോക്ക്ആയാലതു തലവിധി…
അതിനില്ലമറു വഴി….
സിംഗിൾലൈഫ് ആണെങ്കിലെല്ലാം അടിപൊളി …
അമ്പമ്പോ…
ലോക്ക്ആയാലതു തലവിധി…
അതിനില്ലമറു വഴി….
സിംഗിൾലൈഫ് ആണെങ്കിലെല്ലാം അടിപൊളി …
ഇനിപാടാം…. ചുവടു വെച്ചാടാം….
ലൈഫില് ഫ്രീഡം പോയാലെല്ലാം പോയീന്നാരോ…
പണ്ടേ ചൊല്ലിയതല്ലേ….
ഒരുമിച്ചു കൂടാം…
ഇനിയൊരുപെണ്ണും വേണ്ടാ….
ലവും വേണ്ടാ…
ചങ്ങായീകൂടെ പാട്…
പ്രേമിക്കാൻപോഡ്രാ ….കോപ്പിലെ…
കല്യാണോം വേഡ്രാ..
കപ്പിൾസ് ആയാൽ ബേജാറ്…
സിംഗിൾലൈഫ് ആണേല് ജോർ…. (2)