Movie : Makal
Song: Mayalle mayalle
Music: Vishnu Vijay
Lyrics: B K Harinarayanan
Singer: Haricharan, Vishnu Vijay
മായല്ലേ മായല്ലേ മഴവിൽ കനവേ..
നീയല്ലാതാരുണ്ടെൻ നിറവായ് അരികേ…
കനക മലയിൽ
പുലരി വിരിഞ്ഞേ
കനവ് തുടർന്നേ
മനസ്സു പറഞ്ഞേ
നിൻ പോന്നോണമിന്നാണ് കുറുമൊഴിയേ
വട്ടം വട്ടം പൊട്ടിട്ട്
കട്ടി ചോപ്പിൻ ചാന്തിട്ട്
നെറ്റിപ്പട്ടം കെട്ടിട്ട്
പുത്തൻ പട്ടും ചുറ്റിട്ട്
മുറ്റം മൊത്തം ചെത്തിട്ട്
വട്ട പന്തൽ കെട്ടിട്ട്
കെട്ടിന്നുള്ളിൽ തട്ടിട്ട്
ഒപ്പം കൂടെൻ കിളിയെ
മായല്ലേ മായല്ലേ മഴവിൽ കനവേ..
നീയല്ലാതാരുണ്ടെൻ നിറവായ് അരികേ…
തൂ മഴ പുതു മഴ
ചാറുമ്പോൾ ചിരിയുടെ
ചേമ്പിലെ പിടിച്ചിട്ട്
പൂമരം പണ്ക്കുമ്പോൾ
കൂടെ വരൂ… വിടാതെ ചങ്ങാതി
ഇതാകെ നിറഞ്ഞേ ആവേഷം
പകൽ ചുരമേറി സഞ്ചാരം
ഒരു മാത്രയും പിരിയല്ലിനി
എൻ കണ്ണോട് കണ്ണായ തനുവിതളേ
വട്ടം വട്ടം പൊട്ടിട്ട്
കട്ടി ചോപ്പിൻ ചാന്തിട്ട്
നെറ്റിപ്പട്ടം കെട്ടിട്ട്
പുത്തൻ പട്ടും ചുറ്റിട്ട്
മുറ്റം മൊത്തം ചെത്തിട്ട്
വട്ട പന്തൽ കെട്ടിട്ട്
കെട്ടിന്നുള്ളിൽ തട്ടിട്ട്
ഒപ്പം കൂടെൻ കിളിയെ
മായല്ലേ മായല്ലേ മഴവിൽ കനവേ..
നീയല്ലാതാരുണ്ടെൻ നിറവായ് അരികേ…
ഈ വഴി ഇതു വഴി ജീവിതമൊരു
പുഴ പോലിനി ഒഴുകണ്
നാളുകൾ കൊഴിയണ് മോഹമിതാ…
കെടാതെ ഉള്ളാകേ
തലോടി വരുന്നേ രാവോരം
നിലാമലർ പോലെ നീയെന്നും
ഇമ ചിമ്മവേ പൊഴിയല്ലിനീ
എൻ കണ്ണോട് കണ്ണായ തനുവിതളേ
വട്ടം വട്ടം പൊട്ടിട്ട്
കട്ടി ചോപ്പിൻ ചാന്തിട്ട്
നെറ്റിപ്പട്ടം കെട്ടിട്ട്
പുത്തൻ പട്ടും ചുറ്റിട്ട്
മുറ്റം മൊത്തം ചെത്തിട്ട്
വട്ട പന്തൽ കെട്ടിട്ട്
കെട്ടിന്നുള്ളിൽ തട്ടിട്ട്
ഒപ്പം കൂടെൻ കിളിയെ
മായല്ലേ മായല്ലേ മഴവിൽ കനവേ..
നീയല്ലാതാരുണ്ടെൻ നിറവായ് അരികേ…
കനക മലയിൽ
പുലരി വിരിഞ്ഞേ
കനവ് തുടർന്നേ
മനസ്സു പറഞ്ഞേ
നിൻ പോന്നോണമിന്നാണ് കുറുമൊഴിയേ
വട്ടം വട്ടം പൊട്ടിട്ട്
കട്ടി ചോപ്പിൻ ചാന്തിട്ട്
നെറ്റിപ്പട്ടം കെട്ടിട്ട്
പുത്തൻ പട്ടും ചുറ്റിട്ട്
മുറ്റം മൊത്തം ചെത്തിട്ട്
വട്ട പന്തൽ കെട്ടിട്ട്
കെട്ടിന്നുള്ളിൽ തട്ടിട്ട്
ഒപ്പം കൂടെൻ കിളിയെ