Malayalam Lyrics
നിള തുമ്പി നീ
നിഴൽ പൂവിനെ
തോടൻ വൈകിയോ
അറിയുകില്ലയോ
ഒരേ ചില്ലയിൽ
ഇടം തന്നതോ
മരനെന്തിനായ്
അകലെ നിന്നൂവോ
കാണുവാനായ് ഉരുകും
പറയ വാക്കും
പകലായി തെളിയും
ഏതോ നിമിഷം
വെയിൽ വീണ വഴി നിരഞ്ജ
കടയിൽ ഇത്വരെ
കടം തന്ന തണലക്കണ്ണാ
അറിയും ആദ്യമായ്
മാനം പെയ്തു മനസ്സറിഞ്ഞ
മധുരം ഇനിയിതാ
വരും നാളിൽ ഇടവിടാതെ
നനയും ഓർമ്മയായ്
കരിമുകിൽ മൂടിയോ
മറു മഴ തേടിയോ
മെല്ലെ മിഴി മെല്ലേ
അനു ദിനവും
പാതിവുകൾ എത്തും
ചെറു തരി നോവുമായി
ആരോ ഇനിയാരോ കലരുകയോ
പാതിരാ വൈറല് ഇതാ
തിരകൾ എഴുത്തി ഒഴുകവേ
കൂടോരാൽ ഇരുളിലായ്
ഇടരിയോട്വിൽ ഒഴുകവേ
നോവിലം നിറങ്ങളേ
കുടഞ്ച നേരമായ്
മൗനവും സ്വരങ്ങളും
ഒരേക താളമായി
വെയിൽ വീണ വഴി നിരഞ്ജ
കടയിൽ ഇത്വരെ
കടം തന്ന തണലക്കണ്ണാ
അറിയും ആദ്യമായ്
മാനം പെയ്തു മനസ്സറിഞ്ഞ
മധുരം ഇനിയിതാ
വരും നാളിൽ ഇടവിടാതെ
നനയും ഓർമ്മയായ്
നിള തുമ്പി നീ
നിഴൽ പൂവിനെ
തോടൻ വൈകിയോ
അറിയുകില്ലയോ