Movie : Pallotty 90s kids
Song : Kanave
Music : Manikandan Ayyappa
Lyrics : Suhail Koya
Singers: Kapil Kapilan
കനവേ… മിഴിയിലുണരേ
നെഞ്ചാലെ വാനം പാടുമീണം കേൾക്കണേ…
തിരികളാലെ വഴികളാകെ
തെളിഞ്ഞു തൂവണേ
മേലാകേ ചേലാണേ..
ഉടലുമേൽ ചിറകുകൾ
വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ
ഉറഞ്ഞു തീരം മുടവേ
ആകാശങ്ങൾ അലയേ
ഒരു കുഞ്ഞു കാറ്റ് പതിയേ
നിന്നോടോതി മലരേ
പിറന്നൂര് നിന്റെ നിധിയേ
ഈ വെയിൽ വഴിയാകേ…
പൂത്ത മരമാണേ
നീയുമെന്റെ കൂടെയില്ലേ
കടൽ വരെ
ഉടലുമേൽ ചിറകുകൾ
വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ
ഉറഞ്ഞു തീരം മുടവേ
കനവേ… മിഴിയിലുണരേ
നെഞ്ചാലെ വാനം പാടുമീണം കേൾക്കണേ…
തിരികളാലെ വഴികളാകെ
തെളിഞ്ഞു തൂവണേ
മേലാകേ ചേലാണേ..
ഉടലുമേൽ ചിറകുകൾ
വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ
ഉറഞ്ഞു തീരം മുടവേ