Movie : Aanaparambile World Cup
Song : Aazhi Neerazhi
Music : Jakes Bejoy
Lyrics : Santhosh Varma
Singer : Libin Scaria
ആഴി നീരാഴി ആഴത്തിൽ
വീശും അലകൾ പോലെ
വാശി ഒരു വാശി
ചങ്കാകെ വന്നു നിറയുന്നേ
അങ്ങേ വശം ഇങ്ങേ വശം
ആവേശം ഇരമ്പുന്നേ..
എല്ലാവരിലും ഒരുപോലെ
ഇളം ചോര തിളയ്ക്കുന്നേ..
കാൽച്ചോടുകൾ ഇടറാതെ
പന്തൊട്ടും പിടി വഴുതാതെ
പാതിക്കുട വഴുതാതെ
പൊള്ളും വേനലുമാറിയാതെ
ശീലിക്കണ്ടേ ഉന്നം നേടാനായ്
മിഴികളിൽ ഒരു ചുവടെട്
ചുവടിടയില് പിടിപിടി പന്ത്
അടി കൊട് അതു മറുവശം
കളിവരയുടെ നടുവീണ്
മിഴികളിൽ ഒരു ചുവടെട്
ചുവടിടയില് പിടിപിടി പന്ത്
അടി കൊട് അതു മറുവശം
കളിവരയുടെ നടുവീണ്
എടുക്കേണ്ട അടവും
അടുക്കേണ്ട വിധവും
പഠിച്ചേറി വളര്
കളത്തിന്റെ അകമേ
മിടുക്കോടെ പൊരുത്
ജയിച്ചന്നുമണയ്…