Movie: 4 years
Song : vaanile thaarake
Music: Sankar Sharma
Lyrics: Arathi Mohan
Singers: Ayraan, Sruthy Shivadas
വാനിലേ… താരകേ…
തേടുന്നിതാ… കാറ്റിൻ തീരങ്ങളിൽ
ഭൂവിൽ
തിങ്കളിൻ തെരിലായ്… വന്നീടൂ…
വാതിൽ ചാരി നീ വരൂ
സഖീ വരൂ… വരൂ
കനി മൊഴി നീ കനവിലെ കൂട്ടിൽ
അണയുവാൻ ആയി പൂനിലാ രാവിൽ
വന്നു… വന്നു വിരിയുമീ പൂവിൻ
അരികിലായ് പാറും തേൻ കിളി വാ
വാനിലേ… ജീവനേ
തേടുന്നു ഞാൻ
കാറ്റിൻ തീരങ്ങളിൽ
പൂവിൽ
തിങ്കളിൻ തെരിലായ്… വന്നീടൂ…
വാതിൽ ചാരി നീ വരൂ
മെല്ലെ നീ വരൂ… വരൂ
കനി മൊഴി നീ കനവിലെ കൂട്ടിൽ
അണയുവാൻ ആയി പൂനിലാ രാവിൽ
വന്നു… വന്നു വിരിയുമീ പൂവിൻ
അരികിലായ് പാറും തേൻ കിളി വാ
കൂട്ടിലായ് വരാനെന്തിനീ നാണം
വാനവും ഭൂമിയും ചേരുമീ വേളയിൽ
നിനവുകൾ ഇതാ…പൂക്കാലങ്ങളായ്
കനവുകൾ ഇതാ വെൺ മേഖങ്ങളായ്
ശാന്തമാം
സാഗരങ്ങൾ പോലെ ഈ മാനസം
നീ അതിൽ നീരാടിടും
കനി മൊഴി നീ കനവിലെ കൂട്ടിൽ
അണയുവാൻ ആയി പൂനിലാ രാവിൽ
വന്നു… വന്നു വിരിയുമീ പൂവിൻ
അരികിലായ് പാറും തേൻ കിളി വാ
വാനിലേ… താരകേ…
തേടുന്നിതാ… കാറ്റിൻ തീരങ്ങളിൽ
ഭൂവിൽ
തിങ്കളിൻ തെരിലായ്… വന്നീടൂ…
വാതിൽ ചാരി നീ വരൂ
സഖീ വരൂ… വരൂ