Movie | Padachone ingalu katholi |
Music | Shaan Rahman |
Lyrics | B K Harinarayanan |
Singer | Mithun Jayaraj |
Munnottoru Vettam Song Lyrics in Malayalam
മുന്നോട്ടൊരു വെട്ടം കാണുന്നെ..
ഓ..
മറുകരയിൽ പച്ചപ്പെത്തുന്നെ
ഓ…
കൂട്ടായി ഒരു കാറ്റും ചേരുന്നേ…
ഓ..
ഒരു കനവിൻ ചൂളം കേൾക്കുന്നെ..
ഓ..
ഇന്നലകൾ മാഞ്ഞേ
ഇന്നുമിതാ പോണേ
നാളേക്ക് ചേക്കേറണേ
ആ പടിയും കേറി
ഈ പടിയും കേറി
വീഴാതെ ചേരുന്നിതാ
മാറാല പിടിക്കണ മച്ചിൻ
മൂലോടു തുളച്ചൊരു സൂര്യൻ
ആഷിച്ചിരി തൂകിപ്പോകുന്നെ
വീട്ടാക്കടം എണ്ണിയെടുത്തു
ആറ്റക്കിളി എങ്ങെ കൂട്ടിൽ
പൂങ്കുരുവിക്കിത്തിരിയെകുന്നെ
കുഴൽ മേളം കേൾക്കുന്നെ
കുഴിതാളം കൊട്ടുന്നെ
പുതുമകൾ വരികയായ്
കുഴൽ മേളം കേൾക്കുന്നെ
കുഴിതാളം കൊട്ടുന്നെ
പുതുമകൾ വരികയായ്
മുന്നോട്ടൊരു വെട്ടം കാണുന്നെ
മറുകരയിൽ പച്ചപ്പെത്തുന്നെ
കൂട്ടായി ഒരു കാറ്റും ചേരുന്നേ
ഒരു കനവിൻ ചൂളം കേൾക്കുന്നേ
നാളേറെ കാടുപിടിക്കും
നാലതിരും കെട്ടിയ മണ്ണിൽ
ഒരു കനവിൻ കൂരയൊരുങ്ങുന്നേ
ആവുന്നൊരു വേലകിടക്കാൻ
നീ മുട്ടിയ വാതിലിലേതോ
പാതി തുറക്കുന്നത് കണ്ടില്ലേ
കുഴൽ മേളം കേൾക്കുന്നെ
കുഴിതാളം കൊട്ടുന്നെ
പുതുമകൾ വരികയായ്
കുഴൽ മേളം കേൾക്കുന്നെ
കുഴിതാളം കൊട്ടുന്നെ
പുതുമകൾ വരികയായ്
മുന്നോട്ടൊരു വെട്ടം കാണുന്നെ
മറുകരയിൽ പച്ചപ്പെത്തുന്നെ
കൂട്ടായി ഒരു കാറ്റും ചേരുന്നേ
ഒരു കനവിൻ ചൂളം കേൾക്കുന്നേ
ഇന്നലകൾ മാഞ്ഞേ
ഇന്നുമിതാ പോണേ
നാളേക്ക് ചേക്കേറണേ
ആ പടിയും കേറി
ഈ പടിയും കേറി
വീഴാതെ ചേരുന്നിതാ..