Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
Minnal kaivala charthi| Malayalam song lyrics – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

Minnal kaivala charthi| Malayalam song lyrics

Minnal Kaivala charthi song lyrics from Malayalam movie Harikrishnans


അക്കരെ ഇക്കരെ അല്ലികാട്ടില്‍ ചക്കര മാമ്പഴമുണ്ടോ കാറ്റേ

ചിത്തിരവള്ളിയില്‍ ഊഞ്ഞാലുണ്ടോ 

ഇക്കിളി കൂട്ടണ പീലികളുണ്ടോ 


 മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാലാടും

മാരികാര്‍മുകിലാളേ പോരൂ 

അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ 

കൂമ്പാളത്തോണിയേറി പോകാന്‍വാ 

ചെമ്മാനത്തുണ്ടേ ഞങ്ങള്‍ക്കമ്മാന കാവ്

അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പല്‍ പൂവീട് 

ആതിര താഴിക കളിവീട്


 മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാലാടും

മാരികാര്‍മുകിലാളേ പോരൂ 

അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ 

കൂമ്പാളത്തോണിയേറി പോകാന്‍വാ 

അടുതിങ്ങുവന്നാല്‍ വിടചൊല്ലി പോവല്ലേ

അകന്നു നീ എങ്ങോ ദൂരെ പോവല്ലേ….പോവല്ലേ

പരിഭവം കൊണ്ടുനിന്‍ കട മിഴികള്‍ നനയല്ലെ

ഒരുവാക്കും മിണ്ടാതെങ്ങോ മറയല്ലേ………. മായല്ലേ 

കൂട്ടിന് കന്നിനിലാവുണ്ടേ…നിലാവുണ്ടേ ..നിലാവുണ്ടേ

കരിമഷിയിട്ട കിനാവുണ്ടേ….കിനാവുണ്ടേ…കിനാവുണ്ടേ

കാണാക്കിളി മൊഴിയുണ്ടേ ചന്ദന മാമലയില്‍ പൂക്കണ ചന്ദന മാമലയില്‍ 

പടിപ്പോന്നു വാതില്‍ പടിയേറി പോരുമ്പോള്‍ എനിക്കെന്തു നല്കും നീയെന്‍

കൂട്ടാളീ…കൂട്ടാളീ

ഇലതുമ്പിലായിരം കറിവെച്ചുവിളമ്പാം ഞാന്‍

കെറുവിച്ചു കിടന്നേയ്ക്കല്ലേ വീട്ടാളീ…വീട്ടാളീ

പുലരിത്തുമ്പ ചോറുണ്ടേ..ചോറുണ്ടേ..ചെറുചോറുണ്ടേ

അന്തിചോപ്പിന്‍ ചാറുണ്ടെ….ചാറുണ്ടെ ..ചെഞ്ചാറുണ്ടേ..

കല്‍ക്കണ്ട കുന്നുണ്ടെ  ചെമ്പകമാളികയില്‍

ഞങ്ങടെ ചെമ്പക മാളികയില്‍

ചെമ്പകം പൂക്കണ മാളികയില്‍

മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാലാടും

മാരികാര്‍മുകിലാളേ പോരൂ 

അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ 

കൂമ്പാളത്തോണിയേറി പോകാന്‍വാ 

Lyrics in English

Akkare ikkare allikaattil chakkara mambhazham undo kaatte

chithiravalliyil unjal undo ikkili koottana peelikalundo

 

Minnal kaivala chaarthi mazhavil unjal aadum

marikarmugilallae poru

ambili vattam thedi raapuzhayorathude

kumbaala thoniyeri pokan vaa

chemmanathundae njnagalkammana kaavu

avidoru thazhvarathundae njangadae aambal pooveedu

aathira thaazhika kaliveedu

 

 Minnal kaivala
chaarthi mazhavil unjal aadum

marikarmugilallae poru

ambili vattam thedi raapuzhayorathude

kumbaala thoniyeri pokan vaa

 

aduthingu vannal vidacholli povalle

akannu nee engo dhoorae povallae… povallae

paribhavam kondunin kadamizhikal nanayallae

oruvaakum  mindathengo
marayallae… maayallae

koottinu kanni nilavundae.. nilavundae ….nilavundae

karimashiyitta kinavundae… kinavundae ….kinavundae

kaana kilimozhiyundae chandana maamalayil pookana chandana

maamalayil

chandhanam pookana maamalayil

 

padiponnu vaathil padiyaeri porumbol

enikenthu nalkum neeyen koottalee koottaalee

ilathumbilaayiram karivachu vilambam njan

keruvichu kidanneykkalle veettaalee..veettalee

pularithumba chorundae cheru  choorundae

andhi chopin chaarundae chencharundae

kalkanda kunnundae chembaga maalikayil

njangadae chembaka maalikayil

chembakam pookkana maalikayil

Minnal kaivala chaarthi mazhavil unjal aadum

marikarmugilallae poru

ambili vattam thedi raapuzhayorathude

kumbaala thoniyeri pokan vaa

 

 ചിത്രം : ഹരികൃഷ്ണന്‍സ്

വരികള്‍ : കൈതപ്രം 

 സംഗീതം : ഔസേപ്പച്ചന്‍ 

ആലാപനം : സുജാത മോഹന്‍ 

 

 

 

Leave a Comment