ഗാനം : ചുണ്ടത്തു ചെത്തിപ്പൂ
ചിത്രം : ക്രോണിക് ബാച്ചിലർ
രചന : കൈതപ്രം
ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര.
Read :
#online mph programs, #1 year mph programs online ,#cheapest online mph,#mph degree online
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ…
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി….
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ.. ഹ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കടവിൽ നിൽക്കയാണിന്നോളവും
കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കടവിൽ നിൽക്കയാണിന്നോളവും
ആറ്റു നോറ്റു കാത്തു നിന്നു
നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഓ ഓ ഓ ഓ
ആറ്റു നോറ്റു കാത്തു നിന്നു
നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഓ ഓ ഓ ഓ
ഏയ് ..നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും
എന്നിനി എന്നിനി എന്നുവരും
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ.. ഹ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
(ഹമ്മിങ് )
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു തുമ്പി
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു തു തുമ്പി
നീയില്ലാതെയെൻ ജന്മം പൂക്കുമോ
നിന്നോടാണെനിക്കാരാധന
നീയില്ലാതെയെൻ ജന്മം പൂക്കുമോ
നിന്നോടാണെനിക്കാരാധന
അക്കടലിനുമക്കരയിലും
മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നെ ഓ ഓ ഓ ഓ
അക്കടലിനുമക്കരയിലും
മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഓ ഓ ഓ ഓ
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടി നെന്റെയഴകൻ
എന്നിനി എന്നിനി എന്നു വരും
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
( ഹമ്മിങ്ങ്)
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഓ ഓ ഓ ഓ ഓ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ…
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി….
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ..
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ.
#online mph programs, #1 year mph programs online ,#cheapest online mph,#mph degree onl