ഗാനം : കൺഫ്യൂഷൻ തീർക്കണമേ
ചിത്രം : സമ്മർ ഇൻ ബെത് ലഹേം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ
പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം
നില്പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ,
ശംഭോ ശംഭോ….ശംഭോ…….
ശംഭോ…..
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
കൺഫ്യൂഷൻ തീർക്കണമേ
ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല
മേലേ നീലനിറം താഴെ കുന്നു കുഴി മുന്നിൽ മൂകം നരകം
ച്ഛീ നോട്ടി…
കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ
കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
കൺഫ്യൂഷൻ തീർക്കണമേ
എല്ലാം മായ തന്നെ മായാലീല തന്നെ അന്നദാന പ്രഭുവേ
സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റി എന്നെ കാത്തിടേണം വിഭുവേ
ഓകെ
നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ
നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ….
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ