Kaiyetha Kombathu song lyrics | Malayalam song lyrics | Vinodayathra

 Kaiyethaa Kombathu song lyrics from Malayalam movie Vinodayathra


കയ്യെത്താ
കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ
ദൂരത്തൊ ചെന്നെത്തണം

കയ്യെത്താ
കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ
ദൂരത്തൊ ചെന്നെത്തണം

ചെന്നെത്തി
നീ കയ്യെത്തണം

കയ്യെത്തി
നീ കണ്ടെത്തണം

അത്തം
പത്താട്‌ മുറ്റത്തെ പൊന്മുത്തേ

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം


ചേലുള്ളോരോമൽ
കുഞ്ഞാകണം 

ചേമന്തിപ്പൂ ചൂടേണം

കണ്ണന്റെ
മുന്നിൽ നീ ചെല്ലണം 

അമ്പാടിപ്പെണ്ണാകണം

മേടത്തിൽ
കൊന്നപ്പൂ വേണം 

വാത്സല്യപ്പൊന്നോണം വേണം

പൂക്കാലം
തേടും തേനാകേണം

തനോലും
നാവിൽ നേരും വേണം

ജന്മത്തിൻ
നെയ്‌നാളമേ

സ്നേഹത്തിൻ
നല്ലീണമേ

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം


തേന്മാവിൽ
ഊയൽ നീയാടണം

ആയത്തിൽ
ചാഞ്ചടണം

മാനത്തെ
വാതിൽ നീ കാണണം

മാമന്റെ
തോളേറണം


കുന്നത്തെ
ഇല്ലത്ത്‌ പോണം 

കുന്നോളം കൈനീട്ടം വേണം

എല്ലാരും
ചൊല്ലും ശീലാകേണം

എന്നെന്നും
പാടും ശീലം വേണം

സ്നേഹത്തിൻ
മഞ്ജീരമേ മൗനത്തിൻ സംഗീതമേ

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

ചെന്നെത്തി നീ കയ്യെത്തണം

കയ്യെത്തി നീ കണ്ടെത്തണം

അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

ചെന്നെത്തി നീ കയ്യെത്തണം

കയ്യെത്തി നീ കണ്ടെത്തണം

അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം

കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം


ചിത്രം : വിനോദയാത്ര

സംഗീതം : ഇളയരാജ

വരികള്‍ : വയലാർ
ശരത്ചന്ദ്രവർമ്മ

ആലാപനം : കെ
ജെ യേശുദാസ്

Leave a Comment