Karuppinazhaku song lyrics | Evergreen Malayalam hits | Swapnakkodu

Karuppinazhaku song lyrics from Malayalam movie Swapnakkodu


നന…..നാന…. ന ന.. നന നാന

…………………………

കറുപ്പിനഴക് ഒ ഓ… വെളുപ്പിനഴക്  ഒ ഓ…

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓ

കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

മിഴിക്കുമഴക്  ഒ ഓ മൊഴിക്കുമഴക് ഒ ഓ

ഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്

എനിക്കും മോഹമായ് ഉറക്കെ പാടുവാൻ

മിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്

കൂട്ടുവരുമോ കൂട്ടുവരുമോ
ചുട്ടിക്കുരുവികളേ

കൂട്ടുവരുമോ കൂട്ടുവരുമോ  കുട്ടിക്കുറുമ്പുകളേ

കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

 

പൂക്കൊതുമ്പുമായ് കടൽക്കാഴ്ച്ച കാണാൻ

പൊൻ കിനാവുമായ് പകൽക്കോടിയേറാൻ

കുളിർക്കാറ്റായ് കരിനിഴലായ് വെറുതെ
വീണലിയാം

പീലികളായ് പുതുമലരായ് മണമായൊഴുകി വരാം

ഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ
വേണം

മുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി
സ്വപ്നങ്ങൾ വേണം

കൂട്ടുവരുമോ കൂട്ടുവരുമോ
ചിട്ടിക്കുരുവികളേ

കൂട്ടുവരുമോ കൂട്ടുവരുമോ  കുട്ടിക്കുറുമ്പുകളേ


സാ സാ സാഷ സുന്ദരീ

യായിയായിയേ യായിയായിയെ

മനസ്സുകട്ടൊരു മോഹിനി

യായിയായിയേ യായിയായിയെ

കടൽക്കോണിലേ വിളിക്കും പൊന്മീനേ

തുടിക്കും നെഞ്ചിലെ കിളക്കും പൊന്മാനേ


കൂട്ടുവരുമോ കൂട്ടുവരുമോ
ചിട്ടിക്കുരുവികളേ

കൂട്ടുവരുമോ കൂട്ടുവരുമോ  കുട്ടിക്കുറുമ്പുകളേ


കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

 

സുന്ദരീ…. സാ..  സാ.. സാഷ.. സുന്ദരീ

സാ…   സാ.. സാഷ.. സുന്ദരീ

യമുനേ പ്രേമയമുനേ കണ്ടോ നീയെൻ

കരളിലുറങ്ങും കാമിനിയേ

സാ സാ സാഷ സുന്ദരീ

യായിയായിയേ യായിയായിയെ

മനസ്സുകട്ടൊരു മോഹിനി

യായിയായിയേ യായിയായിയെ

കുറുക്കനെ കറക്കണകിളിയല്ലേ

കിളികളെ പോറ്റണകൂടല്ലേ

കൂട്ടിലെ കുരുക്കുത്തി മലരല്ലേ

മലരിലെ മധുരത്തേനല്ലേ

കൂട്ടുവരുമോ കൂട്ടുവരുമോ
ചിട്ടിക്കുരുവികളേ

കൂട്ടുവരുമോ കൂട്ടുവരുമോ  കുട്ടിക്കുറുമ്പുകളേ

 

കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്  ഒ ഓ

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

മിഴിക്കുമഴക്  ഒ ഓ മൊഴിക്കുമഴക് ഒ ഓ

ഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്

എനിക്കും മോഹമായ് ഉറക്കെ പാടുവാൻ

മിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്

കൂട്ടുവരുമോ കൂട്ടുവരുമോ
ചുട്ടിക്കുരുവികളേ

കൂട്ടുവരുമോ കൂട്ടുവരുമോ  കുട്ടിക്കുറുമ്പുകളേ

കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്  ഒ ഓ

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

 

സാ സാ സാഷ സുന്ദരീ

യായിയായിയേ യായിയായിയെ

മനസ്സുകട്ടൊരു മോഹിനി

യായിയായിയേ യായിയായിയെ

ചിത്രം : സ്വപ്നക്കൂട്

സംഗീതം : മോഹൻ സിത്താര

വരികള്‍ : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം: ജ്യോത്സ്ന രാധാകൃഷ്ണൻ,  പ്രദീപ് ബാബു, രാജേഷ് വിജയ്

 

Leave a Comment