ആത്മാവിൻ ആകാശത്തിന്നാരോ aathmaavin aakaasathinnaro malayalam lyrics

 ഗാനം : ആത്മാവിൻ ആകാശത്തിന്നാരോ

ചിത്രം : ഞാൻ പ്രകാശൻ 

രചന : ബി കെ ഹരിനാരായണൻ

ആലാപനം : ഗൗരി ലക്ഷ്മി,ഷാൻ റഹ്മാൻ

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ 

ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ 

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം ഓ  

വെയിൽ തൂമഞ്ഞിൽ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലാ…..യ് 

എങ്ങും ഉല്ലാസം ,എങ്ങും ആനന്ദം, കാലം നീട്ടുന്നേ..

കിനാതീനാളം, കുഞ്ഞിപ്പൂമ്പാറ്റേ……… വരൂ നീ.. 

ഉയരാനാ………യ്…..

 

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ 

ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ 

ആ…………………….ആ 

ഈ ജീവിതം ,അഴകല്ലയോ ………..

ഈ ജീവിതം, പ്രിയമല്ലയോ………….. 

ഈ നാളിലേ……… മുറിവൊന്നിതാ…………. 

നാളേവരും… മധുരങ്ങളാ…………..യ് 

പുലർവേളയിൽ തെളിനീ…….രെഴും 

നദിയാ………യിതാ ഒഴുകാമിതാ 

ഇരുളോ………ർമ്മകൾ ജലരേ………ഖപോൽ 

മണൽ മൂ…….ടുമേ പുതുയാ……….ത്രയിൽ

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം…..

വെയിൽ തൂമഞ്ഞിൽ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലാ…..യ് 

എങ്ങും ഉല്ലാസം ,എങ്ങും ആനന്ദം, കാലം നീട്ടുന്നേ…….

കിനാതീനാളം കുഞ്ഞിപ്പൂമ്പാറ്റേ…. വരൂ നീ.. 

ഉയരാ………..നായ്..

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ 

ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌…. നീലക്കൺ ചിമ്മീ…. 

ആ……………..

Leave a Comment