നന്ദകിശോരാ nandhakisora malayalam lyrics

 

ഗാനം : നന്ദ കിശോരാ

ചിത്രം : മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും  

രചന :യൂസഫലി കേച്ചേരി

ആലാപനം :കെ എസ് ചിത്ര 

നന്ദ കിശോരാ………………………ഓ………………

നന്ദകിശോരാ പാടുന്നൂ മീരാ

അഭയം നീയേ ഗോപകുമാരാ

നന്ദകിശോരാ പാടുന്നൂ മീരാ

അഭയം നീയേ ഗോപകുമാരാ

കൃഷ്ണാ………………… കൃഷ്ണാ………………. കൃഷ്ണാ…..

നന്ദകിശോരാ പാടുന്നൂ മീരാ

അഭയം നീയേ ഗോപകുമാരാ

നന്ദ കിശോരാ………………………………

കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം

കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം

ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോൾ

നീയോടി വന്നില്ലേ… കണ്ണാ……..

ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോൾ

നീയോടി വന്നില്ലേ

എന്നുടെ ദു:ഖത്തിൻ തീക്കനൽ കെടുത്താൻ

നീർമുകിലേ.. നീ പെയ്യുകില്ലേ………………

നീർമുകിലേ നീ പെയ്യുകില്ലേ..

നന്ദ കിശോരാ പാടുന്നൂ മീരാ

അഭയം നീയേ ഗോപകുമാരാ

നന്ദ കിശോരാ…

കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ

ഹരേ ഓം ഹരേ ഓം

ഹരേ ഓം ഹരേ ഓം

ആരോരുമില്ലാതെ താനേ വളർന്നൊരു

നാടോടി പാട്ടാണു ഞാൻ ,കണ്ണാ

ആരോരുമില്ലാതെ താനേ വളർന്നൊരു

നാടോടി പാട്ടാണു ഞാൻ

ആനന്ദ കൃഷ്ണാ എന്നുടെ  ജീവനിൽ

ആശ്രയമായ് നീ കനിയുകില്ലേ…………….

ആശ്രയമായ് നീ കനിയുകില്ലേ

നന്ദ കിശോരാ പാടുന്നൂ മീരാ

അഭയം നീയേ ഗോപകുമാരാ

കൃഷ്ണാ…………………. കൃഷ്ണാ……………… കൃഷ്ണാ….

നന്ദ കിശോരാ പാടുന്നൂ മീരാ

അഭയം നീയേ ഗോപകുമാരാ

നന്ദ കിശോരാ …..

കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ

ഹരേ ഓം ഹരേ ഓം

കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ

ഹരേ ഓം ഹരേ ഓം

കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ

ഹരേ ഓം ഹരേ ഓം

Leave a Comment