മുല്ലയ്ക്കു കല്യാണ mullaykku kalyana malayalam lyrics

 

ഗാനം :മുല്ലയ്ക്കു കല്യാണ

ചിത്രം : ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ  

രചന : യൂസഫലി കേച്ചേരി

ആലാപനം : എം ജി ശ്രീകുമാർ,സുജാത മോഹൻ 

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ ഓഹോ… ഓഹോ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

പുന്നാരത്തുമ്പി………………. മെല്ലെ ചൊല്ല്

പുന്നാരത്തുമ്പി………………. മെല്ലെ ചൊല്ല്

പുടമുറിയെന്നാണ് നിന്റെ പുടമുറിയെന്നാണ് 

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

ആയിരം വർണ്ണങ്ങൾ ചാലിച്ചെഴുതുന്നു

മായിക ചിത്രം നീ

ആയിരം വർണ്ണങ്ങൾ ചാലിച്ചെഴുതുന്നു

മായിക ചിത്രം നീ

ഉണ്ണാനുഴക്കരിയില്ലാതെ

മണ്ണിലുഴലുന്നു ഞങ്ങൾ 

ഉണ്ണാനുഴക്കരിയില്ലാതെ

മണ്ണിലുഴലുന്നു ഞങ്ങൾ 

സൂര്യൻ വിണ്ണിന്റെ കാവൽക്കാരൻ

നീയോ കണ്ണീരിൻ ചിത്രകാരൻ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

പാലുകുറുക്കിയ ചേലുള്ള പുഞ്ചിരി

പെണ്മണി ചുണ്ടിലുണ്ടേ

പാലുകുറുക്കിയ ചേലുള്ള പുഞ്ചിരി

പെണ്മണി ചുണ്ടിലുണ്ടേ 

മിന്നണതൊക്കെയും പൊന്നല്ല

മിണ്ടാത്തതൊക്കെയും കല്ലല്ല

മിന്നണതൊക്കെയും പൊന്നല്ല

മിണ്ടാത്തതൊക്കെയും കല്ലല്ല

മേലേ മൂവന്തി പൊന്നൊരുക്കി

താഴേ ചേമന്തി പൂവൊരുക്കി

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

പുന്നാരത്തുമ്പി………………. മെല്ലെ ചൊല്ല്

പുന്നാരത്തുമ്പി………………. മെല്ലെ ചൊല്ല്

പുടമുറിയെന്നാണ് നിന്റെ പുടമുറിയെന്നാണ് 

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

മുല്ലയ്ക്കു കല്യാണ പ്രായമായെന്നു

തെന്നൽ കുറിപ്പുകിട്ടീ

Leave a Comment