ഗാനം :ഒരു കാര്യം പറയാമോ
ചിത്രം : സൗണ്ട് തോമ
രചന : മുരുകൻ കാട്ടാക്കട
ആലാപനം :ഉദിത് നാരായണൻ,ശ്രേയ ഘോഷൽ
ഒരു കാര്യം പറയാമോ
ഒരു മാങ്ങ നുണയാമോ
ഒരു ജന്മം കൂടെ പോരാമോ
ഓ……..
ഒരു വാക്കിൽ നനയാമോ
ഒരു മഴയിൽ കുളിരാമോ..
ഒരു വാകത്തണലിൽ തളരാമോ……
കനിമലരുള്ളിൽ കണിവിടരുന്നെ
അത് നീയാണെന്നറിയുന്നെ ..
ഒന്നെന്നരികിൽ വന്നെൻ അഴകേ
നിന്നാലൊരു കഥ ഞാൻ പറയാം
അത് മാത്രം കാതിൽ പറയാമോ
അത് മാത്രം പറയാതറിയാമോ
നമുക്കായി മാത്രം തളിർക്കുന്നു പൂക്കൾ
നമുക്കായി മാത്രം ഒഴുകുന്നു തെന്നൽ
വരുമോ മലരേ…………..
തരുമോ ഹൃദയം പ്രിയനേ ..
വരുമോ മലരേ………….
ഓഹോ…………. ഓ…………….
ഒരു കാര്യം പറയാമോ
ഒരു മാങ്ങ നുണയാമോ
ഒരു ജന്മം കൂടെ പോരാമോ
ഓ…………….
ഒരു വാക്കിൽ നനയാമോ
ഒരു മഴയിൽ കുളിരാമോ..
ഒരു വാകത്തണലിൽ തളരാമോ
ഹോ .. ഹോ
പാലച്ചോട്ടിൽ ചോലകാറ്റെ നീയും പോരുന്നോ
ഹോ ..ഹോ
നീലപ്പീലി തൂവൽച്ചന്തം കാണാൻ പോരുന്നോ
പവിഴമഴ തരിമണിപോലെ
മനമുരളിയിൽ ഉയരുകയാണോ
ഇതുവരെ അറിയാത്തൊരു സംഗീതം
ഹോ.. ഓ……….
പുഴയിൽ മഴ വീണതുപോലെ
പുതുമഞ്ഞിൽ പുലരൊളി പോലെ
സുഖമുള്ളൊരു കുളിരായി പെയ്യും
അഴകേ.. മൃദുലേ നീ ..
ഒരു കാര്യം പറയാമോ
ഒരു മാങ്ങ നുണയാമോ
ഒരു ജന്മം കൂടെ പോരാമോ
ഹോ………
ഒരു വാക്കിൽ നനയാമോ
ഒരു മഴയിൽ കുളിരാമോ..
ഒരു വാകത്തണലിൽ തളരാമോ
ഹോ..
താഴംപൂവേ നിന്നെ കാണാൻ ആരെ പോരുന്നോ
ഹോ..
മേടകാറ്റിൽ ഈണം മൂളി പാറും പൂവണ്ടോ
ഒരു നിറമുള്ള പറവകളായി നാം
ഇണപിരിയാതിഴപിരിയാതെ..
മഴവില്ലിൻ കൊമ്പിൽ ചെക്കേറാം
ഓ ഓ…………
ചെറുനവുകൾ ചിറകുകളാക്കി
ഇണപിരിയാതുയരുക നമ്മൾ ..
മഴവില്ലിനു മീതെ മാനം മേലെ ചെക്കേറാം
ഒരു കാര്യം പറയാമോ
ഒരു മാങ്ങ നുണയാമോ
ഒരു ജന്മം കൂടെ പോരാമോ
ഓ………….
ഒരു വാക്കിൽ നനയാമോ
ഒരു മഴയിൽ കുളിരാമോ..
ഒരു വാകത്തണലിൽ തളരാമോ
കനിമലരുള്ളിൽ കണിവിടരുന്നെ
അത് നീയാണെന്നറിയുന്നെ ..
ഓ …
ഒന്നെന്നരികിൽ വന്നെൻ അഴകേ
നിന്നാലൊരു കഥ ഞാൻ പറയാം
ഓ ..അത് മാത്രം കാതിൽ പറയാമോ
ഓ ..അത് മാത്രം പറയാതറിയാമോ
ഓ ..
നമുക്കായി മാത്രം തളിർക്കുന്നു പൂക്കൾ
നമുക്കായി മാത്രം ഒഴുകുന്നു തെന്നൽ
വരുമോ മലരേ……………..
തരുമോ ഹൃദയം പ്രിയനേ ..
വരുമോ മലരേ……………….
ഓ.. ഓ.. ഓ……………..ഓ……………..
ഒരു കാര്യം പറയാമോ
ഒരു മാങ്ങ നുണയാമോ
ഒരു ജന്മം കൂടെ പോരാമോ
ഓ…………
ഒരു വാക്കിൽ നനയാമോ
ഒരു മഴയിൽ കുളിരാമോ..
ഒരു വാകത്തണലിൽ തളരാമോ