ഗാനം :താളമേളം പാട്ടും
ചിത്രം : വിയറ്റ്നാം കോളനി
രചന : ബിച്ചു തിരുമല
ആലാപനം : എം ജി ശ്രീകുമാർ,മിൻ മിനി
താംതകതോം തതോം തതോം
തകധിമി താംതകതോം തതോ തതോം
തകധിമി താംതകതോം താംതകതോം
തകധിമി താംതകതോം താംതകതോം
തകധിമി താളമേളം പാട്ടും കൂത്തും
നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും
നമ്മളൊന്നാണേ
ഊരുവലം വരും വരും
പടയുടെ പോരുബലം തരും തരും
ജനമതു തേടിവരും നേടിവരും
ജയജയഭേരികളും കാഹളവും
തകധിമി താളമേളം പാട്ടും കൂത്തും
നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും
നമ്മളൊന്നാണേ
ഓ.. …….
ഓ………
ആഹഹാ ആഹഹാ ആ
ആഹഹാ ആഹഹാ ആ
കാലം പുലര്‍ന്നുപോയ്
കലികാലം കൊഴിഞ്ഞുപോയ്
മാനം തെളിഞ്ഞുപോയ്
മഴമേഘം മറഞ്ഞുപോയ്
വന്നല്ലോ വസന്തകാലം
പൂവേ പൂ പൊലിയോ
ഇന്നല്ലോ മിഴാവുമേളം
തെയ് തെയ് തെയ്യാട്ടം
പെരുമ്പറധ്വനി ഹൊയ് ഹൊയ്
ദിഗന്തദുന്ദുഭി – ഹൊയ് ഹൊയ്
പെരുമ്പറധ്വനി ദിഗന്തദുന്ദുഭി
ഉശിരു പകരുമിതിനു
പുതിയൊരാവേശം
ഹോ ഹോയ്
ഊരുവലം വരും വരും
പടയുടെ പോരുബലം തരും തരും
ജനമതു തേടിവരും നേടിവരും
ജയജയഭേരികളും കാഹളവും
തകധിമി താളമേളം പാട്ടും കൂത്തും
നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും
നമ്മളൊന്നാണേ
മിന്നാമിനുങ്ങുകള്‍ ഒളിചിന്നും
നുറുങ്ങുകള്‍
ഉല്ലാസമുള്ളിലും നുരപൊങ്ങുന്ന
വേളകള്‍
സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം
എങ്ങും നിറനിറയോ
നക്ഷത്രങ്ങള്‍ കണ്ണുചിമ്മും
രാവിന്നണിയറയില്‍
നിലാവൊലിക്കണ് ഹൊയ് ഹൊയ്
നിഴല്‍ ചലിക്കണ് ഹൊയ് ഹൊയ്
നിലാവൊലിക്കണ് നിഴല്‍ ചലിക്കണ്
അഴകിനലകളൊഴുകി നിറയുമുന്മാദം
ഹൊയ് ഹൊയ്
ഊരുവലം വരും വരും
പടയുടെ പോരുബലം തരും തരും
ജനമതു തേടിവരും നേടിവരും
ജയജയഭേരികളും കാഹളവും
തകധിമി താളമേളം പാട്ടും കൂത്തും
നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും
നമ്മളൊന്നാണേ