മായില്ല ഞാൻ maayilla njaan malayalam lyrics

 

ഗാനം : മായില്ല ഞാൻ

ചിത്രം : ക്വീൻ 

രചന : ജോ പോൾ

ആലാപനം : ശ്രുതി ശശിധരൻ

മായില്ല ഞാ………….ൻ 

പോവില്ല ഞാ…………..ൻ

തൂവാതെ നീ ഈറൻ മിഴി……………. 

രാവെന്തിനാ…………യ് കേഴുന്നുവോ……… 

വാർത്തിങ്കളാ………യ് ഞാനില്ലയോ……….

നാ…..മാവോളം പാ……….ടും

ഈ……. ജന്മങ്ങൾ മായ്ക്കാതെയോ

സൂര്യനെഴുതും……… നമ്മളിൽ നിറം……. 

മായില്ല ഞാ…………..ൻ 

നാമാവോളം പാ……ടും

ഈ ജന്മങ്ങൾ മായ്ക്കാതെയോ

സൂര്യനെഴുതും നമ്മളിൽ നിറം….. 

മായില്ല ഞാ…………ൻ 

പോവില്ല ഞാ………ൻ

തൂവാതെ നീ ഈറൻ മിഴി

Leave a Comment