ഹേ കിളിപെണ്ണേ hey kilipenne malayalam lyrics

 


ഗാനം : ഹേ കിളിപെണ്ണേ

ചിത്രം : ചങ്ക്സ്  

രചന : ബി കെ ഹരിനാരായണൻ

ആലാപനം: റംഷി അഹമ്മദ്

ഹേ കിളിപെണ്ണേ 

എൻറെ കിളിപോയേ

എന്റെ കിളി പോയാൽ പിന്നെ 

അയ്യോ.. അയ്യയ്യോ

ഹേ കിളിപെണ്ണേ 

എന്റെ ടൈം വന്നേ..

എന്റെ ടൈം വന്നാൽ പിന്നെ 

അയ്യോ അയ്യയ്യോ

കനവാണോ റിയാലാണോ….

റിയാലാണെന്നാലും കനവാണോ…..

ഇനിയാരും കേട്ടാലും

അവരഞ്ചിന്റെ പൈസക്ക് വിശ്വസിക്കൂല്ലാ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ 

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഹേ കിളിപെണ്ണേ

 എൻറെ കിളിപോയേ..

എന്റെ കിളി പോയാൽ പിന്നെ 

അയ്യോ അയ്യയ്യോ

ചിരിച്ചു ചിരിച്ചു കളിച്ചു കുളിച്ചു

നനഞ്ഞു നിൽക്കണ നേരം

ലൈഫ് ജിങ്കാലാലാ..ലൈഫ് ജിങ്കാലാലാ..

കൊതിച്ചു കൊതിച്ചു മനസ്സ്

തുടിച്ചു ചിറകുരുമണ കാലം

ലൈഫ് ജിങ്കാലാലാ…ലൈഫ് ജിങ്കാലാലാ..

പറ പറന്നേ  നിറമുള്ള പട്ടം പോലെ

ഉയരത്തിൽ ഇഷ്ടം പോലെ

പറക്കട റൊമാരിയോ…

പറ പറന്നേ.. നിറമുള്ള പട്ടം പോലെ

ഉയരത്തിൽ ഇഷ്ടം പോലെ

പറക്കട റൊമാരിയോ…

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഉവ്വ ഉവ്വേ ഗോവ

Leave a Comment