ഗാനം : ദൈവം തന്ന
ചിത്രം : സ്നേഹിതൻ
രചന : യൂസഫലി കേച്ചേരി
ആലാപനം : കെ ജെ യേശുദാസ്
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
നല്‍കിടാം സാന്ത്വനം ഓ പ്രിയേ………………………
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം
കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം
അനുരാഗ നാണയം ഒരു പുറം ദുഃഖവും
മറു പുറം സുഖവും അല്ലേ തോഴീ
തോഴീ……………………………
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
ആ ……..ആ…….ആ……….
സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും
നാളെ കിഴക്കുദിയ്ക്കും
സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും
നാളെ കിഴക്കുദിയ്ക്കും
വാഴ്വെന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍
മറ്റൊന്നു കരയാനുമല്ലേ
തോഴീ തോഴീ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
നല്‍കിടാം സാന്ത്വനം ഓ പ്രിയേ…………………..
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധുവല്ലേ