മൂന്നാം തൃക്കണ്ണില്‍ moonaam thrikkannil malayalam lyrics

ഗാനം : മൂന്നാം തൃക്കണ്ണില്‍

ചിത്രം : വർണ്ണക്കാഴ്ചകൾ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ എസ് ചിത്ര

ആ ..ആ …ആ.. ആ……ആ….ആ 

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ 

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ 

സങ്കടമെല്ലാം തീര്‍ക്കേണം ശങ്കരഭഗവാനേ

ബാധകളെല്ലാം നീക്കേണം ഭൂതിവിഭൂഷണനേ

അണയൂ സാംബസദാശിവനേ

അണയൂ സാംബസദാശിവനേ

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ

അന്തകനകലേണം ഞങ്ങള്‍ക്കഭയം നല്‍കേണം

കണ്ണീര്‍ മാറ്റേണം ഞങ്ങള്‍ക്കന്നം നല്‍കേണം

ഗണനായകനും ഗിരിജാദേവിയുമായണയൂ……………..

ഗണനായകനും ഗിരിജാദേവിയുമായണയൂ

സര്‍പ്പ വിഭൂഷണരുദ്രമഹേശ വിഭോ.. വിഭോ

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ 

ദാഹം മാറ്റാനായ് ഞങ്ങള്‍ രക്തം നല്‍കാമേ

മാറില്‍ ചൂടാനായ് തലയോട്ടികള്‍ നല്‍കാമേ

ഭൂതഗണങ്ങളില്‍ മുമ്പന്‍ ഗുളികനുമായണയൂ

സങ്കടസംഹര ശങ്കരഭഗവാനേ

സങ്കടസംഹര ശങ്കരഭഗവാനേ

ഭഗവാനേ ഭഗവാനേ ഭഗവാനേ…

ആ…………………..ആ ആ ആ………….

മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ

നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ 

Leave a Comment