ഗാനം : നിൻ നേരം വന്നേ
ചിത്രം : ഖോ-ഖോ
രചന : വിനായക് ശശികുമാർ
ആലാപനം : ജാസ് റാഥോർ
നിൻ നേരം വന്നേ പുതു വേഗം വന്നേ
ഈ ലോകം മുന്നിൽ പാടെ മാറുന്നിതാ
ഈ നാടിൻ സ്വത്തോ ഈ മണ്ണിൻ മുത്തോ
കാതോരം ഖോ ഖോ നാദമേറുന്നിതാ………………
ഇതാ…..ണു നിൻ കഥാ……………….
ഇതാ…..ണു നിൻ കഥാ……………….
നിൻ നേരം വന്നേ പുതു വേഗം വന്നേ
ഈ ലോകം മുന്നിൽ പാടെ മാറുന്നിതാ
ഈ നാടിൻ സ്വത്തോ ഈ മണ്ണിൻ മുത്തോ
കാതോരം ഖോ ഖോ നാദമേറുന്നിതാ………………
ഇതാ…..ണു നിൻ കഥാ……………….