ഗാനം : കോളേജ് കാന്റീനാ
ചിത്രം : ഡിയർ കൊമ്രേഡ്- ഡബ്ബിംഗ്
രചന : ജോ പോൾ
ആലാപനം : ജേക്സ് ബിജോയ്
കോളേജ് കാന്റീനാ ശിവനേ
പ്രേമക്കിളികൾക്ക് ഹെവനേ
ടീനേജ് ലവ്വാണേലാവി പറക്കണ
ടീ കോഫീ പോലെന്ത് രസമേ
കോളേജ് കാന്റീനാ ശിവനേ
പ്രേമക്കിളികൾക്ക് ഹെവനേ
ടീനേജ് ലവ്വാണേലാവി പറക്കണ
ടീ കോഫീ പോലെന്ത് രസമേ
മൂലേലിരിക്കണ ഹീറോന്റെ ഹാർട്ടില്
മോളമ്മ കേറണ കണ്ടാ കണ്ടാ
ടൈംപാസ്സിനായി തുടങ്ങിയതാണേലും
ലൈനടി സീര്യസ്സാ കണ്ടാ
ഓ ഇടിവെട്ട് പോലുള്ള പയ്യനെ നോക്ക്
ഇടിവെട്ട് പോലുള്ള പയ്യനെ നോക്ക്
സിക്കിള് ചുറ്റുന്ന പെണ്ണിനെ നോക്ക്
സിക്കിള് ചുറ്റുന്ന പെണ്ണിനെ നോക്ക്
ഒരുകുപ്പി കോളേടെടപ്പൊന്നെടുത്താലോ
ഒരുകുപ്പി കോളേടെടപ്പൊന്നെടുത്താലോ
ചുമ്മാതങ്ങ് പ്രേമം പൊങ്ങിപതയോടെ
കോളേജ് കാന്റീനാ ശിവനേ
പ്രേമക്കിളികൾക്ക് ഹെവനേ
ടീനേജ് ലവ്വാണേലാവി പറക്കണ
ടീ കോഫീ പോലെന്ത് രസമേ
നടവണ്ടീൽ പോകാനോ ആഗ്രഹം രാമാ
നടവണ്ടീൽ പോകാനോ ആഗ്രഹം രാമാ
സമ്മർദം വന്നാൽ ഓടണ്ടേ രാമാ
സമ്മർദം വന്നാൽ ഓടണ്ടേ രാമാ
അതിലേയും ഇതിലേയും നീ തന്നെ പോണാ
മൊതലല്ലേ നിൻ കൈയ്യിൽ അത് നിന്റെ പെണ്ണാ
കോളേജ് കാന്റീനാ ശിവനേ
പ്രേമക്കിളികൾക്ക് ഹെവനേ
ടീനേജ് ലവ്വാണേലാവി പറക്കണ
ടീ കോഫീ പോലെന്ത് രസമേ
കോളേജ്