ഗാനം : നൃത്തഗീതികളെന്നും
ചിത്രം : കായംകുളം കൊച്ചുണ്ണി ൨൦൧൮
രചന : ഷോബിൻ കണ്ണങ്ങാട്ട്
ആലാപനം : പുഷ്പവതി
ഉ.. ഉം ഉണരുന്ന വേദിയിൽ…..
ആ ആ
കൃഷ്ണ മിഴികളിതാ…………….
തേടുന്നീ വിസ്മയത്തെ…………. ഏ……..
ആ ആ ആ
നൃത്തഗീതികളെന്നും ഉണരുന്നവേദിയിൽ
കൃഷ്ണ മിഴികളിതാ തേടുന്നീ വിസ്മയത്തെ
ആ….. എൻ മങ്കേ ആ…. പൊൻ മങ്കേ
ആ….. എൻ മങ്കേ ആ….. പൊൻ മങ്കേ
കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ
ആ….. എൻ മങ്കേ ആ…. പൊൻ മങ്കേ
ആ….. എൻ മങ്കേ ആ….. പൊൻ മങ്കേ
ആ മുത്തുതിരും എൻ ചൊടിച്ചെപ്പിൽ
കുങ്കുമം ചാർത്താൻ
വെള്ളാരം കണ്ണുള്ള മന്മഥനാരാണോ
മാമയിലായ് ആടുന്നേ ഞാനും
മാരുതൻ മന്ദം മാതളപ്പൂമൊട്ടിൻ
ഗന്ധമുണർത്തീടും നേരം …
കരളിലലിയും മധുരം നുണയാനാരോ…
മദനകുസുമഹാരമണിയാൻ
ആരോ പുണരാൻ ആരോ അലിയാൻ
പുളകമുകുള ലഹരിയാർന്ന രാവാണു ഞാൻ
നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ
ആ….. എൻ മങ്കേ ആ…. പൊൻ മങ്കേ
ആ….. എൻ മങ്കേ ആ….. പൊൻ മങ്കേ
കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ
ആ….. എൻ മങ്കേ ആ…. പൊൻ മങ്കേ
ആ….. എൻ മങ്കേ ആ….. പൊൻ മങ്കേ
ആ….. എൻ മങ്കേ ആ…. പൊൻ മങ്കേ
ആ….. എൻ മങ്കേ ആ….. പൊൻ മങ്കേ