Ra Thinkalin Song Lyrics | Home
ചിത്രം : ഹോം
ആലാപനം : വിജയ് യേശുദാസ് ,രമ്യ നംബീശൻ
സംഗീതം :രാഹുൽ സുബ്രഹ്മണ്യൻ
രചന:അരുൺ അലാട്ട്
രാ തിങ്കളിൻ ലാവിലെങ്ങോ പൊയ്യ് മറഞ്ഞെഞിനാ കൺപീലിത്തൻ കോണിലെങ്ങോ വാടി നിന്നെതിനാ…
കാത്തുനിൽക്കും പൂവിൻ ഓരത്ത് കണനഞ സ്വപ്നങ്ങൾ പെയ്തൊഴിഞ്ഞ മാനം തേങ്ങുന്നൂ ആരു൦ ആരു൦ കാണാതെ… രാ തിങ്കളിൻ ലാവിലെങ്ങോ പൊയ്യ് മറഞ്ഞെഞിനാ
ഓ… കയ്യെത്തും ദൂരത്തായി നീ നിന്നുവെങ്കിൽ ആളുന്നീ ദീപങ്ങൾ ദൂരങ്ങളായി ചിമ്മുനീകണ്ണീരിൻ ഓളങ്ങളായ് നീ മറഞ്ഞോ…
കയ്യെത്തും ദൂരത്തായി നീ നിന്നുവെങ്കിൽ ആളുന്നീ ദീപങ്ങൾ ദൂരങ്ങളായി കാണാതിപാടത്തി൯ ഓരങ്ങൾ തേടി നീ അല്ലഞ്ഞോ…
ഇരുൾ ആകു൦ നേരത്ത് ചെയ്യ്ലേറു൦ കൂട്ടിൽ നീ ചാഞ്ഞീടില്ലേ… ഇടനെഞ്ചിൻ ഓരത്ത് കഥ മാറും നേരത്ത് പോരു കൂടേ തനിയെ…
രാ തിങ്കളിൻ ലാവിലെങ്ങോ പൊയ്യ് മറഞ്ഞെഞിനാ കാത്തുനിൽക്കും പൂവിൻ ഓരത്ത് കണ്ണനഞ്ഞ സ്വപ്നങ്ങൾ പെയ്തൊഴിഞ്ഞ മാനം തേങ്ങുന്നു ആരു൦ ആരു൦ കാണാതെ രാ….
Ra Thinkalin Song Lyrics in english
Ra Thinkalin lavilengoo poyyi maranjenthinaa kann peelithann
konilengoo vaadi ninnethinaa…Kaathunilkkum poovin orathu
kananja swapnengal peyythozhinja
manam thengunu aarum aarum kaanathe…Ra Thinkalin nilavilengoo poyyi maranjenthinaa…
Oooh kayyethum dhoorathayi nee ninnuvengil aalunee deepangal
dhoorangalayi chimmuneekaneerin ollangalayi nee maranjo…kayyethum dhoorathayi nee ninnuvengil
aalunee deepangal dhoorangalayi
kaanathepadathin orangalthedi nee allanjoo…Irul aakum nerathu cheylerum kootil nee
chanjeedillee… Ida nenjin orathu katha maarum nerathu porru koode thaniyee…
Ra Thinkalin lavilengoo poyyi maranjenthinaa Kaathunilkkum poovin orathu kananja swapnengal peyythozhinja
manam thengunu aarum aarum kaanathe Ra…