Thaarapadhamake lyrics


Movie: Helen 
Music : Thaarapadhamake
Vocals :  prarthana indrajith
Lyrics : vineeth sreenivasan
Year: 2019
Director: Shan rahman
 


Malayalam Lyrics

താരാപഥമാകേ..
തേടീ ഞാൻ…
ഓമൽ മുകിലാളേ…
ചൊല്ലുമോ…

താരാപദമാകേ കനിവേകും പകലോ…
എങ്ങോ മാഞ്ഞോ പറയൂ നീ…
പ്രാണന്റെ പ്രണനാമൊരെൻ…
താതനെ… കണ്ടോ…

പൊൻതാരമേ…
ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ…
ആകാശമേ…
പുലരൊളി ദൂരയോ…
പൊൻതാരമേ…

ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ…
ആകാശമേ…
പുലരൊളി ദൂരയോ…

താരാപദമാകേ..
തേടീ ഞാൻ…
ഓമൽ മുകിലാളേ…
താരാരിരിരാരാ…

Leave a Comment