Poothalam pularithalaam song lyrics


Movie: Star 

Music : poothalam pularithalam
Vocals :  vijay yesudas
Lyrics : B K harinarayanan
Year: 2021
Director: Domin S silva
 


Malayalam Lyrics

പൂത്താലം പുലരിതാളം
വിരിയുന്നുണ്ടേ മേലേ
പൂന്തേനിൻ പുലകം തേടി
കിളികൾ വന്നീ ചാരേ

മാഞ്ചില്ലയിൽ വസന്തമാം
ഈറൻ വെയിൽ ചേക്കേരി
നീ മാത്രമോ മുഖധ്രാമയ്
പാടൻ വരും പൂവാളി
ആലോലമൊഴികും

ഹൃദയമിതൊരു പുഴയായ്
ആനന്ദ മുഖികൾ
പൊഴിയാന മഴയായ്

പൂങ്കാട്ട് മിഴികളിൽ
എഴുത്തിടുമൊരു കനലായ്
തൂമഞ്ഞ് തഴുകിടം
ഇലകളിൽ അഴകായി

രാവിന്റെ മടിയിൽ
കുഞ്ഞു മലരു മയങ്ങിടവേ
താരാട്ടിൻ ആലയായ് ഒന്നു
നേരുക്കു തലോടി വരൂ

മാഞ്ചില്ലയിൽ വസന്തമാം
ഈറൻ വെയിൽ ചേക്കേരി
നീ മാത്രമോ മുഖധ്രാമയ്
പാടൻ വരും പൂവാളി

പൂത്താലം പുലരിതാളം
വിരിയുന്നുണ്ടേ മേലേ
പൂന്തേനിൻ പുലകം തേടി
കിളികൾ വന്നീ ചാരേ

മാഞ്ചില്ലയിൽ വസന്തമാം
ഈറൻ വെയിൽ ചേക്കേരി
നീ മാത്രമോ മുഖധ്രാമയ്
പാടൻ വരും പൂവാളി

Leave a Comment