Ayyappa song lyrics


Movie: Meppadiyan 
Music : Ayyappa
Vocals :  unni mukundan
Lyrics : vinayak sasikumar
Year: 2021
Director: vishnu mohan
 


Malayalam Lyrics

ദൂരെ ദൂരെ ദൂരെയുണ്ട് സ്വാമിയുള്ള മാമല
സങ്കട കുരുക്കഴിച്ചു ശാന്തിക്കും ആ മാല
പമ്പയിൽ കുളിച്ചു പാപമാട്ടിദുന്ന ഭക്തരേ
വളക്കുമ്മാ കടംകഥക്ക് ഒരുതരം തരും മാല

വിശ്വദിക്കുകൾക്കു നാഥനായ ദിവ്യ രൂപനേ
വിഷ്ണു ശങ്കരേശ പുത്രനായോരെന്റെ അയ്യനേ
വൻപുലിപ്പുറത്തിരുന്നു പന്തലത്ത് ആനഞ്ഞപോലെ
എന്റെ ചിന്തകൾക്കു മേലെ ഉദിക്കണേ ജ്വലിക്കണ


നാനാ ദേശങ്ങൾ താണ്ടുന്ന മർത്യ സാഗരം
താനേ നെഞ്ചാകെ അഴുന്ന നിന്റെ പൂമുഖം
ഒരോ കാലച്ചൊടും ആരാധ്യ വന്ദനം
ആശ്വാസം പോലെ നിൻ കാരുണ്യ നാമമായി
ഓടുവിൽ നാം ഒന്നായ് സവിതം വേതുമ്പോൾ
നീയോ ഞാനാകുമ സത്യം തന്നേ മോക്ഷം

ദൂരെ ദൂരെ ദൂരെയുണ്ട് സ്വാമിയുള്ള മാമല
സങ്കട കുരുക്കഴിച്ചു ശാന്തിക്കും ആ മാല
പമ്പയിൽ കുളിച്ചു പാപമാട്ടിദുന്ന ഭക്തരേ
വളക്കുമ്മാ കടംകഥക്ക് ഒരുതരം തരും മാല

Leave a Comment