Malayalam Lyrics
ഒന്നിച്ചല്ലേ ചങ്ങാടം പോൾ
ഈ ചങ്ങാതി കൂട്ടം പോകുന്നുണ്ടേ
ചുടു നെടു വീർപ്പുകൾ
ഒരു പിടി വീർപ്പുകൾ
എരി പൊരി നോവുകൾ
ഒന്നിച്ചൊന്നായി
ഓഹോഹോ ഓഹോ
അടിപൊളി വേലകൾ
അവയുടെ നേരുകൾ
ഇനിയവ ഒന്ന് വലിഞ്ഞു മുറുക്കി
ഓഹോഹോ ഓഹോ
നേരില്ലേനാനോ എന്നാനോ എന്നാനോ
ഈ കല്ലം നേരനെന്നോ
നന്മകളോ സന്മനസോ
കാണുന്നില്ലേനാനോ
പാലത്തണുവും ഒരു കരളും
ഇനി നമ്മൾക്കെന്നും പോലെ
വഴി തെളിയും
മലർ വിരിയും
പുതു പൂക്കളം പോലെ
ഒന്നിച്ചല്ലേ ചങ്ങാടം പോൾ
ഈ ചങ്ങാതി കൂട്ടം പോകുന്നുണ്ടേ
പൊന്മന തേരിൽ കേറി പോകാം
ഇനി നിറവേറും തീര മൊഖങ്ങൾ
ഉവ്വാവുവേ നിറമെഴും പോരും പിന്നലേ
പുതു വിധ പോലും കാണ ലോകങ്ങൾ
കയ്യും വീശി വരവേൽകൻ നിൽപ്പൂ ധൂരേ
ലാലിച്ച ഈ ഇടലിൽ
പൂവും പൂക്കും
മായവും നാളേ തനിയേ യേ യേ
ലാലിച്ച ഈ ഇടലിൽ
പൂവും പൂക്കും
മായവും നാളേ തനിയേ
ഒന്നിച്ചല്ലേ ചങ്ങാടം പോൾ
ഈ ചങ്ങാതി കൂട്ടം പോകുന്നുണ്ടേ
പൊന്മന തേരിൽ കേറി പോകാം
ഇനി സ്വരമവൻ പിന്നെയും മൗനങ്ങൾ
ഉവ്വാവുവേ കുഴലൂത്തി പൂറും പിന്നലേ
തിറയാടും മായ തീരങ്ങൾ
കണ്ണും പൂട്ടി
വളവീശൻ മടി ചരതൈ
ആറുമ്പോൾ തീയും ചാരം പോലെ
ആലത്തെ തങ്ക ത്രിയേ യേ യേ
ആറുമ്പോൾ തീയും ചാരം പോലെ
ആളാട്ടെ തങ്ക ത്രിയേ
ഒന്നിച്ചല്ലേ ചങ്ങാടം പോൾ
ഈ ചങ്ങാതി കൂട്ടം പോകുന്നുണ്ടേ
പൊന്മന തേരിൽ കേറി പോകാം