Malayalam Lyrics
കാണേ കാണേ കണ്ണോടുന്നിതാ
കേൾക്കെ കേൾക്കെ കാതടയും രോദനമെങ്ങോ
ദൂരെ ദൂരെ എന്നേകാന്തമായ്
ഗാനം പോലെ കതിരണിയും കനകനിലാവ്
ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ
ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി
സൂര്യമുഖം ഓ…ഹോ ഹോ
ഇനിയൊരു പുതിയ മുഖം
പുതിയ മുഖം ഓ..ഹോ ഹോ
ഇനിയൊരു പുതിയ മുഖം
(സൂര്യ മുഖം…)
ഇരുളിൽ വാതിലടച്ചു തുറന്നൊരു കനവിൻ പുതിയ മുഖം
ആരും കണ്ടു കൊതിക്കും പുതിയൊരു സുന്ദര സാന്ധ്യ മുഖം (2)
ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ
ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി
സൂര്യമുഖം ഓ…ഹോ ഹോ
ഇനിയൊരു പുതിയ മുഖം
പുതിയ മുഖം ഓ..ഹോ ഹോ
ഇനിയൊരു പുതിയ മുഖം
(സൂര്യ മുഖം…)
ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ
ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി
സൂര്യമുഖം ഓ…ഹോ ഹോ
ഇനിയൊരു പുതിയ മുഖം
പുതിയ മുഖം ഓ..ഹോ ഹോ
ഇനിയൊരു പുതിയ മുഖം
(സൂര്യ മുഖം…)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i