MALAYALAM LYRICS COLLECTION DATABASE

എന്നോളം സുന്ദരിയാരുണ്ട്

Music: എസ് പി വെങ്കടേഷ്Lyricist: കൈതപ്രംSinger: മിൻമിനിFilm/album: സിറ്റി പോലീസ്

എന്നോളം സുന്ദരിയാരുണ്ട്

എന്നുള്ളം കണ്ടവരാരുണ്ട്

ലോകമെല്ലാം അമ്മാനമാടാൻ

കാലമെല്ലാം കൈയ്യിലേന്താൻ

എൻമിഴികളിലൊരായിരം അമ്പുണ്ട്

തകിടധിമി

എന്നോളം സുന്ദരിയാരുണ്ട്

എന്നുള്ളം കണ്ടവരാരുണ്ട്
കടലലയോളം നുരഞ്ഞുപൊങ്ങാം

തിരയിലൊഴുകി നീന്താം

പുതുമഴയോളം നനഞ്ഞുകുളിരാം

കുളിരിലിളകിയാടാം ..തകിടധിമി

എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ-

യിരമഴകുണ്ട് ..തകിടധിമി

എന്നോളം സുന്ദരിയാരുണ്ട്

എന്നുള്ളം കണ്ടവരാരുണ്ട്
ചുണ്ടിലൊരീണം മൂളിയിരമ്പു-

മൊരംഗ കാന്തിയുണ്ട്

കാൽത്തള കിലുകിലെ മധുര-

മോതുമൊരു മദനമന്ത്രമുണ്ട്

തകിടധിമി

എന്നരമണികളിലറബിക്കഥയിലെ

മാരതാപമുണ്ട് ..തകിടധിമി

എന്നോളം സുന്ദരിയാരുണ്ട്

എന്നുള്ളം കണ്ടവരാരുണ്ട്

Ennolam Sundari Aarundu എന്നോളം സുന്ദരിയാരുണ്ട്..【SAN