Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
മനോഹരം മനോഗതം -Manoharam manogatham lyrics – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

മനോഹരം മനോഗതം -Manoharam manogatham lyrics

Music: ജോൺസൺ Lyricist: ആർ കെ ദാമോദരൻ Singer: എം ജി ശ്രീകുമാർ Film/album: മാന്ത്രികച്ചെപ്പ്

മനോഹരം മനോഗതം ഇതാ സഫലമായ്

സുമോഹനം ചിതം   തരും ഹിതം

ദൃശ്യങ്ങൾ തൻ വീഡിയോ ലഹരി വാരിക്കോരിയും

ചെത്തി വരും യുവമനസ്സിൻ ക്യാമറ തൻ ഫോക്കസ്സിൽ

വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ

ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ

(മനോഹരം മനോഗതം…)
ഇരുമെയ്യിൽ ഒരു കരളായ് സൗഹാർദ്ദം പങ്കിട്ടു

സ്നേഹം കണി വെച്ചും പ്രിയ ബന്ധങ്ങൾ (2)

കല്യാണപ്പന്തലിലെത്തും കാഞ്ചനം മുക്കിയ പെണ്ണിൻ

പഞ്ചാരചിത്രം  പകർത്താൻ

കരാറായി ദിനം പോയി

കരാറായി ദിനം പോയി പണം നേടി

വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ

ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ

(മനോഹരം മനോഗതം…)
കലികാലം കടങ്കഥയായ് സൗഭാഗ്യം പൂവിട്ടു

രാഗം തിറയാടും നിറസന്ധ്യയിതിൽ (2)

മനനൂലിൽ പൊങ്ങിപ്പൊങ്ങി മോഹത്തിൻ പട്ടം പാറി

നോക്കെത്താ ദൂരം ചേർന്നുവോ

അകകണ്ണിൻ ടെലീ ലെൻസിൽ

അകകണ്ണിൻ ടെലീ ലെൻസിൽ നിറം പൂത്തു

വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ

ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ

(മനോഹരം മനോഗതം…)

YlZMbuZpLjg

Leave a Comment