ഓടാൻ പോണവൾ

Music: രാജു സിംഗ്Lyricist: ഷിബു ചക്രവർത്തിSinger: ബിജു നാരായണൻകോറസ്Film/album: സ്നേഹപൂർവ്വം അന്ന
ഓടാൻ പോണവൾ ഇൻഡിക്ക 

ഓടിത്തെളിഞ്ഞവൾ 800 

കെട്ടുകഴിഞ്ഞവൾ 1000 

അവൾ പെറ്റുകഴിഞ്ഞാൽ ഫിയറ്റ് 

പുത്തൻമോടി പുതുമോടി 

ഫസ്റ്റ് ഇയർ അഡ്മിഷൻ 

ഇന്ത്യൻ റോഡിനെന്നും 

അംബാസ്സഡറാണളിയ…….
കൊണ്ടുനടന്നൊരു മറിയാമ്മ 

കഥചൊല്ലിനടന്നാൽ മോണിക്ക 

ഡീറ്റെയ്ൽഡ് ആയിട്ടറിയണമെങ്കിൽ 

ബാത്‌റൂം ചുമര് ന്യൂസ്‌പേപ്പർ 
മോഹിനിയാട്ടം കെങ്കേമം 

മോഹിനി നിന്നാൽ പിൻഭാഗം 

ഘടമാണെന്നു ധരിച്ചിട്ടൊരുവാൻ 

താളമടിച്ചതു പുകിലായി

wHZ0vE01ayM

Leave a Comment