O priye priye en lyrics

Music: ഇളയരാജLyricist: അന്തിക്കാട് മണിSinger: എസ് പി ബാലസുബ്രമണ്യം കെ എസ് ചിത്രRaaga: കീരവാണിFilm/album: ഗീതാഞ്ജലി – ഡബ്ബിങ്ങ്
ഓ പ്രിയേ പ്രിയേ..
ആ..ആ.ആ.ആ………………

ഓ പ്രിയേ പ്രിയേ

എൻ പ്രിയേ പ്രിയേ

ഏട്ടിൽ തീർത്ത മേടയിൽ

ഹാരമേന്തി നിൽക്കുമീ

നിന്റെ ഭൂവിൽ എന്റെ ദുഃഖം

എന്നോടോമൽ രാഗാർദ്രയോ നീ
ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ ()

ഏട്ടിൽ തീർത്ത മേടയും

ജീവസൗധമാക്കുവാൻ

നിന്റെ ഭൂവിൽ രാഗമേകാൻ

നിന്നോടോമൽ രാഗാർദ്രയായി

വേണ്ട ഇന്നുകൾ തേങ്ങും ഇന്നുകൾ

പ്രേമഗായകൻ പോകും ആശിസ്സ്
സപ്തവാരി നീരിലോ നീറും ഗ്രീഷ്മഭൂവിലോ

കാലമേഘമാകുമോ പ്രേമസത്യവും

രാജമങ്കയാളുടെ മുഗ്ദ്ധമാമീ സ്വപ്നവും

പ്രേമ ശിക്ഷയാകുമീ പ്രേമഭിക്ഷുവിൽ

ഗഗനാഭ ഭുവനാഭ നിൻ പ്രേമ ചേതന

ജനിച്ചാലും മരിച്ചാലും നിൻ മൂകചേതന

തിക്തമനുഭൂതികൾ സ്നിഗ്ദ്ധമാകും പ്രേമത്താൽ

രാജശാസനാദികൾ ശുഷ്കമാകും പ്രേമത്താൽ

സജീവമായ് തീർക്കുമോ  ഈ പ്രേമം(ഓ.പ്രിയേ…)
കാളിദാസനായികയും കൃഷ്ണലീല രാധയും

പ്രണയഗീതി പാടുമീ പ്രേമപല്ലവി

ഷാജഹാന്റെ ആശയാം  താജ് മഹൽ ഗോപുരേ

ചാവുമണിയാകുമീ മൂകപല്ലവി

നിധി കണ്ട വിലയെന്ത്

വിലയെന്തു പ്രേമത്തിൽ

കഥ തീർത്തൂ കവി പാടീ

ബലിയെന്തു  പ്രേമമേ

വ്യർത്ഥമാമീ ചിന്തകൾ മാറ്റുമോ നീ ദേവനേ

വെല്‍വുദാത്ത പ്രേമമേ സർവലോക സാരമേ

ശിലാലിഖിതമാക്കുമോ ഓ നീ ദേവാ (ഓ..പ്രിയേ….)
ഓ പ്രിയേ പ്രിയേ

എൻ പ്രിയേ പ്രിയേ
ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ
കാലമെന്ന പ്രേയസീ തേടി വന്നു നീ സഖീ
നിന്റെ ഭൂവില്‍ രാഗമേകാന്‍

നിന്നോടോമല്‍ രാഗാര്‍ദ്രയായി

വേണ്ട ശാസനം വേണ്ട ബന്ധനം

പ്രേമമേ ഇതാ ഈ അഭിനന്ദനം

aFVkEEonxI

Leave a Comment