ധക് ധക് ദില്‍

Music: എം ജയചന്ദ്രൻLyricist: കൈതപ്രംSinger: ശങ്കർ മഹാദേവൻFilm/album: സത്യമേവ ജയതേ
പ നീ സാ… ആ…

ധക് ധക് ദില്‍ ധട്കെ….. 

ആജാ ആജാ പ്യാര്‍ കര്‍ ലേ…

ഓ ധക് ധക് ദില്‍ ധട്കെ 

ആജാ പ്യാര്‍ കര്‍ ലേ

ദില്‍ ലേ കെ ദില്‍ കേ സനം

ചില്‍ ചിലമ്പ് മണിയെ… 

ചാറ്റല്‍ മഴ തുളിയേ…

പൂ പളുങ്ക് മുകിലെ… 

വെണ്ണിലവിൻ ഒളിയേ… 
ധക് ധക് ദില്‍ ധട്കെ 

ആജാ പ്യാര്‍ കര്‍ ലേ

ദില്‍ ലേ കെ ദില്‍ കേ സനം

ചില്‍ ചിലമ്പ് മണിയെ… 

ചാറ്റല്‍ മഴ തുളിയേ…

പൂ പളുങ്ക് മുകിലെ… 

വെണ്ണിലവിൻ ഒളിയേ… 
വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം.. മില്ലേനിയം…

വെല്‍കം ടു ദ മില്ലേനിയം…

വെൽക്കം വെൽക്കം….
ആകാശക്കൊമ്പില്‍ തുരുതുരെ വിരിയും നക്ഷത്രം തിരയാം…

മഞ്ഞോലതുമ്പില്‍ കുഞ്ഞു കുഞ്ഞു കുളിരിന്‍ കൂടാരം പണിയാം…

രാത്രിവീണകളില്‍ ഈണം മീട്ടാം രാവെളിച്ചനിര നെഞ്ചില്‍ മിന്നാം

എങ്ങുമെങ്ങുമിനി ആരാവാരപ്പൂരം വന്നല്ലോ

രാത്രിവീണകളില്‍ ഈണം മീട്ടാം രാവെളിച്ചനിര നെഞ്ചില്‍ മിന്നാം

എങ്ങുമെങ്ങുമിനി ആരാവാരപ്പൂരം വന്നല്ലോ…
വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം..

വെല്‍കം ടു ദ മില്ലേനിയം..
ധക് ധക് ദില്‍ ധട്കെ 

ആജാ പ്യാര്‍ കര്‍ ലേ

ദില്‍ ലേ കെ ദില്‍ കേ സനം

ചില്‍ ചിലമ്പ് മണിയെ… 

ചാറ്റല്‍ മഴ തുളിയേ…

പൂ പളുങ്ക് മുകിലെ… 

വെണ്ണിലവിൻ ഒളിയേ… 
അമ്മാനക്കുമ്മി തമിഴ് മൊഴി മൊഴിയാം ഉല്ലാസപ്പറവേ…

തെംപാണ്ടിക്കൂത്തും കുറുങ്കുഴല്‍ തകിലും രാക്കോലം വെളുക്കെ…

മാഞ്ഞു പോവതൊരു നൂറ്റാണ്ടല്ലേ ബാന്റു മേളമൊട് ബായ് ബായ് ചൊല്ലാം

കാത്തിരുന്ന പുതുനൂറ്റാണ്ടല്ലേ നേരാം സന്തോഷം 

മാഞ്ഞു പോവതൊരു നൂറ്റാണ്ടല്ലേ ബാന്റു മേളമൊട് ബൈ ബൈ ചൊല്ലാം

കാത്തിരുന്ന പുതുനൂറ്റാണ്ടല്ലേ നേരാം സന്തോഷം…
വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം..മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം..
ഓ ധക് ധക് ദില്‍ ധട്കെ 

ആജാ പ്യാര്‍ കര്‍ ലേ

ദില്‍ ലേ കെ ദില്‍ കേ സനം

ചില്‍ ചിലമ്പ് മണിയെ… 

ചാറ്റല്‍ മഴ തുളിയേ…

പൂ പളുങ്ക് മുകിലെ… 

വെണ്ണിലവിൻ ഒളിയേ… 
വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം

വെല്‍കം ടു ദ മില്ലേനിയം..

വെല്‍കം ടു ദ മില്ലേനിയം..

വെൽക്കം വെൽക്കം….

Dhak Dhak Dhil Dhadke – Super Hit Malayalam film song from Sathyameva Jayathe. Starring Suresh Gopi.

Leave a Comment