Movie | Bandra |
Song | Vaarmeghame |
Music | Sam.C.S |
Lyrics | Santhosh Varma |
Singer | Shweta Mohan, Kapil Kapilan |
ഓ…
വാർമേഘമേ വാർമേഘമേ
ഇവളുടെ ഉള്ളം
നീ കണ്ടുവോ നീ കണ്ടുവോ
എൻ ഉള്ളിലെ നീരാഴിയിൽ
പകരുവതെല്ലാം തേൻ തുള്ളിയോ തേൻ തുള്ളിയോ
മാനത്തെ താരകൾ മാഞ്ഞാലും
ഒറ്റക്കീ പാതയിൽ നിൽക്കുമ്പോൾ
ഒരാതെ കൂരിരുൾ മയക്കനായ്
ഒളി മിന്നും നാളും കണ്ടു ഞാൻ
വെള്ളി തൂ വെയിലേരി വേനലായ്
ഉള്ളതിൽ കനവുകൾ പാകവേ
ചെന്നി താനൊരു കുട തേടും
വഴിയിലെ തണൽ പോലിന്നാരെൻ
ചാരേ ചാരേ ചാരീ
തീരാ നോവിൻ കടൽ താണ്ടി
തീരാ ചൂടിൻ കനാൽ പെരി
ഇരുളറയിൽ കതിരൊന്നുരുക്കും
ഒടുവിൽ കതിരൊന്നൊരുളും പുലർ കാലം
തീരാ നോവിൻ കടൽ താണ്ടി
തീരാ ചൂടിൻ കനാൽ പെരി
ഇരുളറയിൽ കതിരൊന്നുരുക്കും
ഒടുവിൽ അരുളും പുലർ കാലം
മൊഴി മൊഴി (മൊഴി)
വിലോലമൊരു ചെറുമൊഴി (ആ..)
മനം എൻ മനം (ആ..)
തലോടിയൊരു മൃദു മൊഴി
പകരവേ ചിറകുകളണിയാൻ
കൊതി കൊതി
തിരികയെൻചോടികളിൽ വരവായ്
ചിരി ചിരി
ആരും അറിയാതെ
ഓരോ ഋതുവിൻ അഴകും
നുകരും ഒരു ശലഭം
മലർ മറയിൽ
തീരാ നോവിൻ കടൽ താണ്ടി
തീരാ ചൂടിൻ കനാൽ പേരി
ഇരുളറയിൽ കതിരൊന്നുരുക്കും
ഒടുവിൽ അരുളും പുലർ കാലം
വാർമേഘമേ വാർമേഘമേ
ഇവളുടെ ഉള്ളം
നീ കണ്ടുവോ നീ കണ്ടുവോ
എൻ ഉള്ളിലെ നീരാഴിയിൽ
പിന്നെ തുള്ളിയോ പിന്നെ തുള്ളിയോ പിന്നെ തുള്ളിയോ
തീരാ നോവിൻ കടൽ താണ്ടി
തീരാ ചൂടിൻ കനാൽ പെരി
ഇരുളറയിൽ കതിരൊന്നുരുക്കും
ഒടുവിൽ അ രുളും പുലർ കാലം