Kannilorithiri Neram Lyrics

MovieA Ranjith Cinema
SongKannilorithiri Neram
MusicMidhun Asokan
LyricsRafeeq Ahammed
SingerHaricharan

കണ്ണിലൊരിത്തിരിനേരം
മിന്നിമറഞ്ഞ കിനാവിൻ
ചിറകിൽ വന്നുപോയവൾ

കണ്ണിലൊരിത്തിരിനേരം
മിന്നിമറഞ്ഞ കിനാവിൻ
ചിറകിൽ വന്നുപോയവൾ

വെണ്ണിലാവിലെ സമുദ്രമായവൾ
ഇന്നുമാറിയെൻ ലോകം
നെഞ്ചിലായിരം ചിരാതുകൾ
തഞ്ചിടുന്നൊരോളമോ

കണ്ണിലൊരിത്തിരിനേരം
മിന്നിമറഞ്ഞ കിനാവിൻ
ചിറകിൽ വന്നുപോയവൾ

കരിമുകിലേ ഇടറുമീ മിന്നലായി
മഷിയെഴുതിയൊരാ മിഴികളിൽ കണ്ടു ഞാൻ
മൗനമൂറും പ്രണയമായി
മഴയുടെ നനവുപോൽ
നീ വരുമ്പോൾ വഴികളയിൽ…
നറുനിലാ ഒഴുകുമോ
തിരകളായ് അലകളായ്

നോവുകളും പൂവുകളായ് തന്ന പ്രണയം
വാർമുടിയിൽ നീയണിയും മോഹവിവശം
പറയാൻ കൊതിച്ചതും
അരികെ ഞാൻ മറന്നതും
പറയാതെ എങ്കിലും മിഴിയാലേ അറിഞ്ഞതും
ഒരു വാക്കിലായിരം പവിഴമല്ലി പൂത്തതും
ഒരേ…… വിധം തെളിയുമീ നിലാവേ
മതിവരാ കിനാ…വേ…

Leave a Comment