ബംബാടിയോ | Bambadiyo Lyrics

MovieVela
SongBambadiyo
MusicSam C.S
LyricsAnwar Ali
SingerSam C.S, Antony Dhaasan

ബംബാടിയോ ബംബാടിയമ്പോ
ബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോ
വേല വേല വേല വേല വേലയ്ക്കായ്
പലപല പലപല ദേശത്തൂന്നും
കാളേ കാളേ കാളേയ്

ബംബാടിയോ ബംബാടിയമ്പോ
ബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോ
വേല വേല വേല വേല വേലയ്ക്കായ്
പലപല പലപല ദേശത്തൂന്നും
കാളേ കല്ലേ കാളേയ്

കാളകെട്ടുവാനൊവ്വോരു കോലമുണ്ടെടോ മാളോരേ
കാരണങ്ങളും ഒവ്വൊണ്ണ്  ചൊല്ലാമെ സൊല്ലാമേ
കാര്യസാധ്യക്കാർ പലരുണ്ടേ മൂത്ത ഭക്തരും ചിലരുണ്ടേ
പൂത്തകാശുകാർ തെരുതെണ്ടീം ഒവ്വോരുമൊവ്വോരും …

കാളത്തണ്ടുകൾ ഉണ്ടായിരം ആളുണ്ടായിരം തണ്ടേറ്റുവാൻ
ആയക്കാലതും ഉണ്ടായിരം  നാടായ നാടെങ്ങും
തണ്ടേറോളത്തിൽ ഇരുളിൻ പക്കിൽ
നാട്ടാർ പാർത്തിടാ പലതും ഉണ്ടേ
കാളേക്കാ പെരുംപൊയ് പലതും ഉണ്ടേ
പാരാതെ പാരയ്യ്

ബംബാടിയോ ബംബാടിയമ്പോ
ബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോ
വേല വേല വേല വേല വേലയ്ക്കായ്
പലപല പലപല ദേശത്തൂന്നും
കാളേ കല്ലേ കാളേയ്

Leave a Comment