Movie | Pulimada |
Song | Alakalil |
Music | Ishaan Dev |
Lyrics | Dr. Thaara Jeyashankar |
Singer | Ishaan Dev |
അലകളിൽ ഞാൻ ഒഴുകവേ
ഒരു താരാട്ടു കേൾക്കുന്നുവോ
നെറുകയിൽ നീ തഴുകവേ
മുകിലേറുന്ന പൂന്തെന്നലായ്
തനിയേ പറന്നതു നീയേ
അകലേ കനലായെരിഞ്ഞതു നീയേ
ഇന്നേതു നോവിന്റെ കണ്ണീരുമായ്
മിഴി തേങ്ങുന്നു നിന്നോർമ്മയിൽ
അലകളിൽ ഞാൻ ഒഴുകവേ
ഒരു താരാട്ടു കേൾക്കുന്നുവോ
നെറുകയിൽ നീ തഴുകവേ
മുകിലേറുന്ന പൂന്തെന്നലായ്
തനിയേ പറന്നതു നീയേ
അകലേ കനലായെരിഞ്ഞതു നീയേ
ഇന്നേതു നോവിന്റെ കണ്ണീരുമായ്
മിഴി തേങ്ങുന്നു നിന്നോർമ്മയിൽ
ആരാരിരോ … ആരാരിരോ … ആരാരിരോ … ആരാരിരോ …
ആരാരിരോ … ആരാരിരോ … ആരാരിരോ … ആരാരിരോ …