Music: രവീന്ദ്രൻ
Lyricist: കൈതപ്രംSinger: എം ജി ശ്രീകുമാർ
Raaga: കാനഡ
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
നാദരൂപിണീ
നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ
ശങ്കരീ
പാഹിമാം… പാഹിമാം….
മാനസപൂജയിൽ ഭാവപ്രണീതമാം
അമൃതമന്ത്രങ്ങളിലൂടെ (മാനസ)
നിൻ ഹൃദന്തം ജഗത്തിൻ
അകമലരിലുതിർത്തൂ
മരന്ദം
സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ… സനിപമ
ഗമരിസ…
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി
ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ
ധ്വനിതരള നാദരൂപിണീ
ശങ്കരീ പാഹിമാം പാഹിമാം
സർവ്വചരാചരം കാണ്മൂ നിൻ മുന്നിൽ
തൊഴുകൈ
താമരയോളം (സർവ്വ)
നിൻ കരങ്ങൾ തൊടുമ്പോൾ
മനഭരിതമുണർന്നു
പ്രകാശം
സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ… സനിപമ
ഗമരിസ…
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി
ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ
ലയതരള നാദരൂപിണീ…
ഗമധനി നാദരൂപിണീ..
നിസ സഗ ഗമ മധ സനിപമഗ
മധ ഗമ രിഗ സരി നിസരിഗ
രിഗ
സരി നിസ ധനി മധനിസ
നാദരൂപിണീ…
ഗരിസനി ധനിധമ ഗമമധ ധനിനിസ
ഗരിസ……
രിസനി…. സനിധ….
ഗരി സനിധ രിസ നിധമ ഗമ മധനി
നാദരൂപിണീ ശങ്കരീ പാഹിമാം
പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം