Singer: Sushin Shyam
Music: Sushin Shyam
Lyrics: Vinayak Sasikumar
Movie: Kannur Squad
Cast: Mammootty, Azees Nedumangad
പുലരുന്നു രാവെങ്കിലും
ഇരുട്ടാണ് താഴെ
കറ വീണ കാൽപ്പാടുകൾ
വഴിത്താരയാകെ
ഇര തീരുന്ന കഴുകകുളം
വസിക്കുന്ന നാടേ
ഉയിരേയുള്ളു ചൂതാടുവാൻ
നമുക്കിന്നു കൂടെ
മൃദു ഭാവി , ധൃഢ കൃതിയെ
പുതിയ മാർഗം , പുതിയ ലക്‌ഷ്യം
പ്രതിദിനം പൊരുത്തണം
ഒരു രണം
മൃദു ഭാവി , ധൃഢ കൃതിയെ
പുതിയ മാർഗം , പുതിയ ലക്‌ഷ്യം
പ്രതിദിനം പൊരുത്തണം
ഒരു രണം
പുക വന്നു മൂടുന്നിതാ
കിതയ്ക്കുന്നു ശ്വാസം
പാഴ് മുള്ളിൽ അമരുന്നിതാ
ചുവക്കുന്നു പാഠം
പല കാതങ്ങൾ കഴിയുമ്പോഴും
ഒടുങ്ങാത്ത ദൂരം
ഗതി മാറുന്ന കാറ്റായിത്ത
നിലയ്ക്കാതെ Yaanam
മൃദു ഭാവി , ധൃഢ കൃതിയെ
പുതിയ മാർഗം , പുതിയ ലക്‌ഷ്യം
പ്രതിദിനം പൊരുത്തണം
ഒരു രണം
പിഴുതെമ്പാടുമെറിയുന്ന നേരം
മണ്ണോടു വീണാലും
ഒരു വിത്തായി മുള പൊന്തുവാനായ്
കാക്കുന്നു നെഞ്ചം
പല മുൻ വാതിലടയുന്ന കാലങ്ങളിൽ
ഉനോവിന് ആഴങ്ങളിൽ
വിധി തേടുന്ന സഞ്ചാരിയായ
വിഷ നാഗങ്ങൾ വാഴുന്ന
കാടിന്റെ നായാടിയായ
പല കാതങ്ങൾ കഴിയുമ്പോഴും
ഒടുങ്ങാത്ത ദൂരം
ഗതി മാറുന്ന കാറ്റായിത്ത
നിലയ്ക്കാതെ യാനം
Mrudhu Bhaave Dhruda Kruthye Lyrics Manglish
Pularunnu Raavenkilum
Iruttaanu Thaazhe
Kara Veena Kaalppaadukal
Vazhithaarayaake
Ira Therunna Kazhukakulam
Vasikkunna Naade
Uyireyullu Choothaaduvaan
Namukkinnu Koode
Mrudhu Bhaave, Dhruda Kruthye
Puthiya Maargam, Puthiya Lakshyam
Prathidinam Poruthanam
Oru Ranam
Mrudhu Bhaave, Dhruda Kruthye
Puthiya Maargam, Puthiya Lakshyam
Prathidinam Poruthanam
Oru Ranam
Puka Vannu Moodunnitha
Kithaykkunnu Shwaasam
Paazh Mullil Amarunnitha
Chuvakkunnu Paadam
Pala Kaadhangal Kazhiyumbozhum
Odungaathe Dhooram
Gathi Maarunna Kaattaayitha
Nilaykkaathe Yaanam
Mrudhu Bhaave, Dhruda Kruthye
Puthiya Maargam, Puthiya Lakshyam
Prathidinam Poruthanam
Oru Ranam
Pizhuthembaadumeriyunna Neram
Mannodu Veenaalum
Oru Vithaayi Mula Ponthuvaanaay
Kaakkunnu Nenjam
Pala Mun Vaathiladayunna Kaalangalil
Ulnovin Aazhangalil
Vidhi Thedunna Sanchaariyaay
Visha Naagangal Vaazhunna
Kaadinte Naayaadiyaay
Pala Kaadhangal Kazhiyumbozhum
Odungaathe Dhooram
Gathi Maarunna Kaattaayitha
Nilaykkaathe Yaanam