Vishaadam thingum lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ കെ കെ അരൂര്‍    രാഗം ബിഹാഗ്‌    ഹിന്ദുസ്ഥാനി രാഗം ബെഹാഗ്  

വിഷാദം – തിങ്ങും ജീവിതം

ഹൃദയം നീറ്റും

(വിഷാദം…..)

ദേഹവും തളര്‍ന്നു – ഞാന്‍

ഈ വിഥിയില്‍ വീഴും – പ്രാണനും മായും

ആശ്രയം ആരയ്യോ !

(വിഷാദം…..)

കൂരിരുളേറും – വന്‍ ഗുഹൈയാളും

ഘോര ഘോരം – അടവിപോലെ

കാണ്‍മുതേ ഭൂവനം !

(വിഷാദം…..) 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment