വന്ദനം അംബുജ – കുസുമ ശരാ!
മാനസ മദന പരാ – ഹേ !
മാരാ !
മീന കേതനാ…………
(വന്ദനം………)
യാമിനീയുവനായക -നതുനാ
നമതേ – സമതം – രമണീ സഹിതം
ദേഹി! ദേഹി! കുലീന കുതുകം
ദേഹി ദേഹി മമ -കുലീന കുതുകം
മദന മനോഹരാ
(വന്ദനം……)
സൂന മന്ദിര – മഞ്ജുള ശയനം
സതതം – സുഖദം – സുരഭീസദനം
താളമേള വിലീന – ഹൃദയം
താളമേള – രസവിലീന – ഹൃദയം
വരിക മനോഭവാ
(വന്ദനം……)
വരികള്‍ തിരുത്താം | See Lyrics in English