വാഴുകസുരുചിരം മാ ധരണീപാലകാ മഹിചിരം വരഗുണനിലയാ
(വാഴുക)
കേരളഭൂതല സുകൃത സമുദയ തേമംഗളം വായ്ക്കുക
വാഴുകാ തതജയം സാധുജനതാ പാലകാ ശുഭചയം വളരുക നൃപ തവ
(വാഴുക)
ആഴിമകള്‍തന്‍ കടമിഴിതഴുകും ഗുണമധുര മഹിതചരിതാ
താവകീന കരലാളനാനവപുളക വെല്‍കമാടാവനി
(വാഴുക)
വരികള്‍ തിരുത്താം | See Lyrics in English