Movie : Kasargold
Song : Thanaro
Music : Niranj. Suresh
Lyrics : Vaisakh Sugunan
Singer : Niranj. Suresh, Thankachan abhi
തിന്തക തിന്തക താരെ ..
തിന്തക താരെ..
ചേലുള്ളപ്പൂവ് ..
ചുകന്നൊരുപൂവ് ..
ചൂടിവരുന്നു ചിരിച്ചവള് ..(2)
ചൂടിയ പൂവിനെക്കാളുണ്ട് പാങ്
ചെലമറച്ചുകൊണ്ടാവരവ് ..
അമ്പിളി കൊണ്ട് കുറിവരച്ചോളൂ ..
അംബരം ചുറ്റിപ്പറന്നവള് ..
കണ്ണുകൊണ്ടുള്ളില് മൂക്കുകയറീട്ടു
ഉള്ളിലെ ഉള്ളിനെ രാഞ്ജിയോള് ..
താനാരോ തന്നാരൂ …….
വാറിൽ ..പടവീരൻ
ബാറിൽ … അടിവീരൻ
രണ്ടടിച്ചന്തിക്കു റോട്ടിലിറങ്ങുമ്പോ ..
സൂര്യനും ചന്ദ്രനും ജോയിന്റടിയേ
താനാരോ തന്നാരോ
നിന്നിട്ടടിച്ചിട്ടിരുന്നിട്ടടിച്ചിട്ടു ..
ബില്ലടിക്കുന്നേരം ചങ്കിലിടി
തീയറിയുന്നുണ്ടോ
തീപാറും പോരു ..
പൂമഴയുണ്ടേ ..
രാമഴയുണ്ടേ ..
തീമഴയുണ്ടേ ഈ വഴിയിൽ ..
വീശണകണ്ടാ ..
പേശണക്കണ്ട ..
ഓസിനടിക്കാൻ നിന്നവര് ..(2)
കാമനയുണ്ടേ ..
കാമിനിയുണ്ടെ ..
കാമനുചൂടാപ്പൂവുണ്ടെ ..
സെറ്റടിയുണ്ടേ ..
സിറ്റടിയുണ്ടേ ..
സിംഗിളാടിക്കൊരു സങ്കടമായ …
താനാരോ തന്നാരോ ..
ബാറിലടിക്കുമ്പോ
ജോറൊലടിക്കുമ്പോ
ജോറുബർണെഡി പൊന്നുമോളെ (2)
ഓടയിൽവീണു
കിടക്കുന്ന നേരത്ത്
ഓടേയും വാടയുമോടാകുഴൽ ..(2)
താനാരോ തന്നാരോ ..