സുന്ദരമാം – സുരഭീമാസം
കോകില മുരളീ – സുഗീതി ലോലം……..
(സുന്ദര…..)
ലോലം ബകുലം – ലോലം ബകുലം തേടുന്നതുനാ
തേനെഴും അഭിനവസുനാസ്യം
(സുന്ദര…..)
തെന്നലമലം – തളിരണിവല്ലി മോഹന മൗലിയിലാലോലം പാടിയാടി – ഭാവനമോദം ലസതേ! ലസതേ!
ലസതേ ഭാവന മോദം
(സുന്ദര…..)
വരികള്‍ തിരുത്താം | See Lyrics in English