Sreevaikuntha vaasa lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം ശുദ്ധധന്യാസി    ഹിന്ദുസ്ഥാനി രാഗം മധുരഞ്ജനി  

 

ശ്രീവൈകുണ്ഠവാസ സദാശ്രിത

ശ്രീവിതരണസുരപാദപ വന്ദേ

ശ്രീകരാംബുരുഹലാളിത പാദ

ഭീകരദനുജേന്ദ്രാരണ്യാഗ്നെ

വരബലദുര്‍മ്മദമത്തഹിരണ്യക

കരബലമശകീഭൂതംഭുവനം

പരമവീര്യശൗര്യാദിഗുണാബ്ധെ

വരദമാധവപാഹി കൃപാലൊ

(ശ്രീവൈ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment