Sarasiruhalochana lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം കമാസ്‌  

 

സരസീരുഹലോചന

സംസാരപാശവിമോചന

(സരസീ)

സനകാദി സംസേവിത

ചരിതമാമവസദാ പതിതപാവന

(സരസീ)

കാമക്രോധലോഭാദിരാക്ഷസ

സ്തോമമര്‍ദ്ദിതം ദാസമിമം

ഭീമവൈരിസംഹാരസാമ്പ്രതം

ഗതഭയംകുരുദയാപരപരാല്‍പര

(സരസീ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment