– ചെറിയ സരസ –
(രാഗം-ബ്യാഗ് – ആദിതാളം)
16
രഘുകുലനായകനേ! ശ്രീരാമചന്ദ്രാ!
സങ്കടനാശകനേ! സീതാപതേ!…
(രഘു)
ദുഷ്ടസംഹാരോ! ശിഷ്ടപരിപാലനാ!
നിത്യനിരാമയനേ! നിര്‍വ്വാണദാതാ…
(രഘു)
വരികള്‍ തിരുത്താം | See Lyrics in English
– ചെറിയ സരസ –
(രാഗം-ബ്യാഗ് – ആദിതാളം)
16
രഘുകുലനായകനേ! ശ്രീരാമചന്ദ്രാ!
സങ്കടനാശകനേ! സീതാപതേ!…
(രഘു)
ദുഷ്ടസംഹാരോ! ശിഷ്ടപരിപാലനാ!
നിത്യനിരാമയനേ! നിര്‍വ്വാണദാതാ…
(രഘു)
വരികള്‍ തിരുത്താം | See Lyrics in English